കറുത്ത എലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കറുത്ത എലി
Rattus rattus03.jpg
Rattus rattus
Scientific classification
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Rodentia
Family: Muridae
Subfamily: Murinae
Genus: Rattus
Species: R. rattus
Binomial name
Rattus rattus
(Linnaeus, 1758)
Black rat range map.png
Black rat range

കരണ്ടുതിന്നുന്ന വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് കറുത്ത എലി അഥവാ എലി[2] (ശാസ്ത്രീയനാമം: Rattus rattus) . ഏഷ്യയിലെ ഉഷ്ണ മേഖലയിലാണ് ഇതിന്റെ ഉല്പത്തി. ഏഷ്യയിൽ നിന്നും ഒന്നാം നൂറ്റാണ്ടിൽതന്നെ യൂറോപ്പിലേക്കും കടത്തപ്പെട്ടു. ഇവ ക്രമേണ വ്യാപിച്ചു. ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും കപ്പൽമാഗ്ഗവും മറ്റുമായി എത്തിച്ചേർന്നു.[3]

ജീവിതരീതി[തിരുത്തുക]

കറുത്ത എലിയുടെ തലയോട്

നാട്ടിലും നഗരങ്ങളിലും സാധാരണയായി കറുത്ത എലികളെ കണ്ടുവരുന്നു. അപാര ശ്രവണ ശക്തിയുള്ള ഈ ജീവികൾ നല്ല ഓട്ടക്കാരനുമായതിനൽ ഇരപിടിയന്മാരിൽ നിന്ന് വളരെ വേഗത്തിൽ രക്ഷപ്പെടാൻ കഴിയുന്നു. കരണ്ടു തിന്നുന്ന വാൽനീളമുള്ള കറുത്ത എലികൾ മുളങ്കാടുകൾ പൂക്കുന്ന കലത്താണ് പെറ്റുപെരുകുന്നത്. ഇവ വൻതോതിൽ കൃഷികൾ നശിപ്പിക്കുന്നു. രോഗം പരത്തുന്ന ബാക്റ്റീരിയ വാഹകരാണ് കറുത്ത എലികൾ.[4][5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കറുത്ത_എലി&oldid=2690249" എന്ന താളിൽനിന്നു ശേഖരിച്ചത്