ഡീപ് ഇമ്പാക്റ്റ് (ബഹിരാകാശ പേടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഡീപ് ഇമ്പാക്റ്റ്
ഇമ്പാക്റ്റർ വേർപെട്ടതിനു ശേഷം ഡീപ് ഇമ്പാക്റ്റർ--കലാകാരന്റെ ഭാവനയിൽ
സംഘടനNASA / JPL
പ്രധാന ഉപയോക്താക്കൾBall Aerospace, JPL
ഉപയോഗലക്ഷ്യംFlyby / Impactor
Flyby ofTempel 1, Hartley 2
വിക്ഷേപണ തീയതി2005-01-12 18:47:08 UTC
(

19 years, 4 months and

14 days ago)
വിക്ഷേപണ വാഹനംDelta II-7925
വിക്ഷേപണസ്ഥലംSpace Launch Complex 17B
Cape Canaveral Air Force Station
പ്രവർത്തന കാലാവധിIn Progress (EPOXI)
(

18 years, 10 months and

4 days elapsed)

 Tempel 1 flyby
 (completed 2005-07-04)

 Hartley 2 flyby
 (completed 2010-11-25)
COSPAR ID2005-001A
HomepageDeep Impact at JPL
പിണ്ഡം650 kg (1,430 lb)
370 kg (820 lb) Impactor
പവർ620 W (Solar array / NiH2 battery)
References:
[1][2]

ടെമ്പൽ-1 എന്ന ധൂമകേതുവിനെ കുറിച്ചു പഠിക്കാൻ വേണ്ടി 2005 ജനുവരി 12൹ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണു് ഡീപ് ഇമ്പാക്റ്റ്. ഒരു ഇമ്പാക്റ്റർ ഉപയോഗിച്ച് ധൂമകേതുവിനെ ഇടിച്ച് അതിന്റെ ആന്തരിക ചേരുവകൾ പഠിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.[3] 2005 ജൂലൈ 4൹ ഇമ്പാക്റ്റർ ധൂമകേതുവിന്റെ ന്യൂക്ലിയസ്സിൽ ഇടിച്ചു കയറുകയും അങ്ങനെയുണ്ടായ കുഴിയുടെയും ചിതറിത്തെറിച്ച പൊടി പടലങ്ങളുടെയും നിരവധി ചിത്രങ്ങൾ ഡീപ് ഇമ്പാക്റ്റർ ഭൂമിയിലേക്കയയ്ക്കുകയും ചെയ്തു. ഇതിൽ നിന്ന് ധൂമകേതുവിൽ മുമ്പു പ്രതീക്ഷിച്ചിരുന്നതിനേക്കാൾ പൊടിപലങ്ങൾ കൂടുതലാണെന്നും ഐസ് കുറവാണെന്നുമുള്ള നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തി. കൂടാതെ ആന്തരിക ചേരുവകളെ കുറിച്ചുള്ള മറ്റനവധി വിവരങ്ങളും പുതുതായി ലഭിച്ചു.[4] 2013 സെപ്റ്റംബർ 20൹ ഇതിന്റെ പ്രവർത്തനം അവസാനിച്ചു.[5]

അവലംബം[തിരുത്തുക]

  1. Justin Ray (January 9, 2005). "Delta Launch Report: Overview of NASA's Deep Impact comet mission". Spaceflight Now. Retrieved January 7, 2010.
  2. "NASA Mission Dates". Deep Impact. Archived from the original on 2012-02-13. Retrieved June 24, 2007.
  3. Lamie, William E. "Case study: NASA's "Deep Impact" employs embedded systems to score bullseye 80 million miles away". Military Embedded Systems. Archived from the original on 2011-10-02. Retrieved May 11, 2009.
  4. "A Deep Cometary Impact" (PDF). vigyanprasar. January 2006. p. 5. Archived from the original (PDF) on 2009-03-26. Retrieved May 11, 2009.
  5. NASA's Deep Space Comet Hunter Mission Comes to an End [1]