കാൻബറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാൻബറ
Australian Capital Territory
Canberra Montage.png
കാൻബറ is located in Australia
കാൻബറ
കാൻബറ
Population3,67,752 (31 July 2012)[1] (8th)
 • Density428.6/km2 (1,110/sq mi)
Established12 March 1913
Area814.2 km2 (314.4 sq mi)[2]
Time zoneAEST (UTC+10)
 • Summer (DST)AEDT (UTC+11)
Location
Territory electorate(s)
Federal Division(s)
Mean max temp Mean min temp Annual rainfall
19.7 °C
67 °F
6.5 °C
44 °F
616.4 in

ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് കാൻബറ ( /ˈkænb[invalid input: 'ᵊ']rə/ or /ˈkænbɛrə/ ). ഓസ്ട്രേലിയയിലെ എട്ടാമത്തെ വലിയ നഗരവും ഇതാണ്.സിഡ്നിയിൽ നിന്നും 280 കിലോമീറ്റർ തെക്കുപടിഞ്ഞാറും മെൽബണിൽനിന്നും 660 കിലോമീറ്റർ വടക്കുകിഴക്കുമായാണ് കാൻബറ നഗരം സ്ഥിതിചെയ്യുന്നത്.1908ലാണ് ഓസ്ട്രെലിയയുടെ തലസ്ഥാനമായി കാൻബറ മാറിയത്[3].ഏകദേശം നാല് ലക്ഷം ആളുകൾ കാൻബറയിൽ താമസിക്കുന്നു.

അവലംബം[തിരുത്തുക]

  1. "3218.0 - Regional Population Growth, Australia, 2011". Bureau of Statistics. 2012 ജൂലൈ 31. Retrieved 2013 ഡിസംബർ 7. 
  2. "Planning Data Statistics". ACT Planning & Land Authority. 2009 ജൂലൈ 21. Archived from the original on 2 August 2008. Retrieved 2013 ഡിസംബർ 7. 
  3. Lewis, Wendy; Balderstone, Simon; Bowan, John (2006). Events That Shaped Australia. New Holland. p. 106. ISBN 978-1-74110-492-9. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കാൻബറ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കാൻബറ&oldid=2291017" എന്ന താളിൽനിന്നു ശേഖരിച്ചത്