പെർത്ത്
Jump to navigation
Jump to search
പെർത്ത് വാ | |||||||
![]() Clockwise from top left: Sunset at City Beach, Black swan and family by the Swan River, St Georges Terrace at night, the city skyline from Kings Park, Sorrento Beach, and Parliament House. | |||||||
Population: | 1,658,992 [1] (4th) | ||||||
• Density: | 310/km² (802.9/sq mi) (June 2009)[2] | ||||||
Established: | 1829 | ||||||
Area: | 5386 km² (2,079.5 sq mi) | ||||||
Time zone: | AWST (UTC+8) | ||||||
Location: | |||||||
State District: | Perth (and 41 others) | ||||||
Federal Division: | Perth (and 10 others) | ||||||
|
ഓസ്‌ട്രേലിയായിലെ തന്നെ പശ്ചിമ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമാണ് പെർത്ത്. ഇവിടുത്തെ ഇപ്പൊഴത്തെ ജനസംഖ്യ 1,659,000 ആണ് [3] ഇന്ത്യൻ മഹാസമുദ്രതീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന വാണിജ്യ നഗരമാണ് സ്വൻ റിവർ.
വിനോദസഞ്ചാരം[തിരുത്തുക]
പെർത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പെൻഗ്വിൻ ഐലൻഡാണ്. ഇവിടം കുഞ്ഞു പെൻഗ്വിനുകളുടെ വിഹാര കേന്ദ്രമാണ്. ഡൈവിങ്, നീന്തൽ എന്നിവയ്ക്കും വളരെ പ്രശസ്തമാണ് ഇവിടം.
ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Regional Population Growth, Australia 2008–2009". Australian Bureau of Statistics. 30 March 2010.
- ↑ "Regional Population Growth, Australia 2008-09". Australian Bureau of Statistics. 30 March 2010.
- ↑ 2009 വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ജനസംഖ്യ