Jump to content

പെർത്ത്

Coordinates: 31°57′8″S 115°51′32″E / 31.95222°S 115.85889°E / -31.95222; 115.85889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Perth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Perth
Western Australia
From top, left to right: Perth's skyline viewed from South Perth, Perth Mint, Elizabeth Quay bridge, Swan Bell Tower, His Majesty's Theatre, Kings Park State War Memorial
Perth is located in Australia
Perth
Perth
നിർദ്ദേശാങ്കം31°57′8″S 115°51′32″E / 31.95222°S 115.85889°E / -31.95222; 115.85889
ജനസംഖ്യ20,59,484 (2018)[1] (4th)
 • സാന്ദ്രത320.8969/km2 (831.119/sq mi)
സ്ഥാപിതം1829
വിസ്തീർണ്ണം6,417.9 km2 (2,478.0 sq mi)(GCCSA)[2]
സമയമേഖലAWST (UTC+08:00)
സ്ഥാനം
State electorate(s)Perth (and 41 others)[7]
ഫെഡറൽ ഡിവിഷൻPerth (and 10 others)
Mean max temp Mean min temp Annual rainfall
24.6 °C
76 °F
12.7 °C
55 °F
850.0 mm
33.5 in

ഒരു ഓസ്ട്രേലിയൻ സംസ്ഥാനമായ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമാണ്‌ പെർത്ത്. 2.14 ദശലക്ഷം ജനങ്ങൾ പെർത്തിൽ താമസിക്കുന്നു.[8] ഇന്ത്യൻ മഹാസമുദ്രതീരത്താണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന വാണിജ്യ നഗരമാണ് സ്വൻ റിവർ. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്റ്റ് ലാൻഡ് ഡിവിഷന്റെ ഭാഗമാണ് പെർത്ത്.

വിനോദസഞ്ചാരം

[തിരുത്തുക]

പെർത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പെൻഗ്വിൻ ഐലൻഡാണ്. ഇവിടം കുഞ്ഞു പെൻഗ്വിനുകളുടെ വിഹാര കേന്ദ്രമാണ്. ഡൈവിങ്, നീന്തൽ എന്നിവയ്ക്കും വളരെ പ്രശസ്തമാണ് ഇവിടം.

ചിത്രങ്ങൾ

[തിരുത്തുക]
പെർത്തിലെ കടലോരത്തു നിന്നുള്ള കാഴ്ച്ച

അവലംബം

[തിരുത്തുക]
  1. "3218.0 – Regional Population Growth, Australia, 2017–18". Australian Bureau of Statistics. 27 March 2019. Retrieved 22 April 2019. ERP at 30 June 2018.
  2. "Greater Perth: Basic Community Profile". 2011 Census Community Profiles. Australian Bureau of Statistics. 28 March 2013. Archived from the original (xls) on 2022-05-01. Retrieved 9 April 2014.
  3. "Great Circle Distance between PERTH and ADELAIDE". Geoscience Australia. March 2004.
  4. "Great Circle Distance between PERTH and DARWIN CITY". Geoscience Australia. March 2004.
  5. "Great Circle Distance between PERTH and MELBOURNE". Geoscience Australia. March 2004.
  6. "Great Circle Distance between PERTH and SYDNEY". Geoscience Australia. March 2004.
  7. "2011 Electoral Boundaries". State of Western Australia – Office of the Electoral Distribution Commissioners. 2014. Archived from the original on 27 ഫെബ്രുവരി 2013. Retrieved 20 ഫെബ്രുവരി 2014.
  8. 2009 വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ജനസം‌ഖ്യ[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പെർത്ത്&oldid=4007802" എന്ന താളിൽനിന്ന് ശേഖരിച്ചത്