മേരി ഷെല്ലി
ദൃശ്യരൂപം
ഒരു ഇംഗ്ലീഷ് നോവലിസ്റ്റും, ചെറുകഥാകൃത്തും, നാടകരചയിതാവും ആയിരുന്നു മേരി ഷെല്ലി (ജീവിതകാലം : 1797 – 1851). അവരുടെ ഏറ്റവും പ്രശസ്തമായ നോവൽ ആണ് ഫ്രാങ്കെൻസ്റ്റൈൻ അഥവാ മോഡേൺ പ്രോമിത്യൂസ്. ഭർത്താവ് പ്രശസ്ത കാല്പനിക കവി പെഴ്സി ബിഷ് ഷെല്ലി ആയിരുന്നു. ആദ്യകാല ഫെമിനിസ്റ്റ് മേരി വോൾസ്റ്റൊൺക്രാഫ്റ്റ് ന്റെയും പ്രഗല്ഭ തത്ത്വ ചിന്തകൻ വില്യം ഗോഡ്വിന്റെയും പുത്രിയായാണ് ജനിച്ചത്.