മേരി വോൾസ്റ്റൊൺക്രാഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mary Wollstonecraft
Left-looking half-length portrait of a woman in a white dress
Mary Wollstonecraft by John Opie, c. 1797
ജനനം(1759-04-27)27 ഏപ്രിൽ 1759
മരണം10 സെപ്റ്റംബർ 1797(1797-09-10) (പ്രായം 38)
പ്രധാന കൃതിA Vindication of the Rights of Woman

18ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ചിന്തകയും എഴുത്തുകാരിയും നോവലിസ്റ്റുമായിരുന്നു മേരി വോൾസ്റ്റൊൺക്രാഫ്റ്റ്.അവരുടെ എ വിൻഡിക്കേഷൻ ഒവ് ദ റൈറ്റ് ഒവ് വുമൺ ആദ്യത്തെ ഫെമിനിസ്റ്റ് ഗ്രന്ഥങ്ങളിൽ ഒന്നാണ്.