Jump to content

സുൽത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലീം ഭരണാധികാരികളാണ്‌‌ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്നത്. മുസ്ലീം ഭരണാധികാരികൾ പൊതുവേ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവകാശപ്പെടുന്നില്ലെങ്കിലും പേർഷ്യൻ രാജസഭാചരിത്രങ്ങളിൽ സുൽത്താനെ ദൈവത്തിന്റെ നിഴലായി പ്രകീർത്തിച്ചിരിക്കുന്നു[1].

ദില്ലിയിലെ ഖുത്ബ് സമുച്ചയത്തിലുള്ള ഖുവ്വാത്ത്-ഉൽ-ഇസ്ലാം മോസ്കിൽ കൊത്തി വച്ചിരിക്കുന്ന ഒരു ലിഖിതത്തിൽ ഇങ്ങനെ പറയുന്നു.

അവലംബം

[തിരുത്തുക]
  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 64, ISBN 81 7450 724
"https://ml.wikipedia.org/w/index.php?title=സുൽത്താൻ&oldid=1930190" എന്ന താളിൽനിന്ന് ശേഖരിച്ചത്