താങ്ക്സ്ഗിവിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Thanksgiving Day
TraditionalThanksgiving.jpg
A traditional American Thanksgiving dinner
Observed byCountries

Sub-national entities

തരംNational, cultural
തിയ്യതി2nd Monday in October (Canada)
1st Thursday in November (Liberia)
Last Wednesday in November (Norfolk Island)
Fourth Thursday in November (U.S.)
2019 dateOctober പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2019 (Canada);

November പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2019 (Liberia);
November പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2019 (Norfolk Island);

November പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2019 (U.S.)
2020 dateOctober പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2020 (Canada);

November പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2020 (Liberia);
November പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2020 (Norfolk Island);

November പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2020 (U.S.)

കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കരീബിയൻ ദ്വീപുകൾ, ലൈബീരിയ തുടങ്ങിയ പ്രദേശങ്ങളിൽ വിവിധ തീയതികളിൽ ആഘോഷിക്കപ്പെടുന്ന ദേശീയ അവധി ദിവസമാണ് താങ്ക്സ്ഗിവിംഗ് ദിനം. വിളവെടുപ്പിനും മുൻ വർഷത്തിനും അനുഗ്രഹമായ ദിവസമായി അത് ആരംഭിച്ചു. അതുപോലെ തന്നെ ജർമ്മനിയിലും ജപ്പാനിലും ഈ ദിനങ്ങൾ ഉത്സവ അവധി ദിവസങ്ങൾ ആണ്. കാനഡയിൽ ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയും, മറ്റ് സ്ഥലങ്ങളിൽ വർഷത്തിന്റെ അതേ ഭാഗം തന്നെയാണ് നന്ദിപറച്ചിൽ ആഘോഷിക്കുന്നത്. മതപരവും സാംസ്കാരികവുമായ പാരമ്പര്യങ്ങളിൽ ചരിത്രപരമായ വേരുകളുണ്ട്. എന്നിരുന്നാലും, താങ്ക്സ്ഗിവിംഗ് ഒരു മതേതര അവധി ദിവസമായി ആഘോഷിക്കപ്പെട്ടുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

ഉറവിടങ്ങൾ[തിരുത്തുക]

  • Baker, James W. (2009). Thanksgiving: the biography of an American holiday. UPNE. p. 273. ISBN 9781584658016.
  • Bangs, Jeremy D. "Thanksgiving on the Net: Roast Bull with Cranberry Sauce". Sail 1620. Society of Mayflower Descendants in the Commonwealth of Pennsylvania. Archived from the original on November 2, 2012. Retrieved October 23, 2012.
  • Colman, Penny (2008). Thanksgiving: The True Story. Macmillan. p. 149. ISBN 9780805082296.
  • Dow, Judy; Slapin, Beverly (June 12, 2006). "Deconstructing the Myths of "The First Thanksgiving"". Oyate.org. Archived from the original on November 29, 2010. Retrieved November 29, 2010.
  • Hillstrom, Laurie Collier (2007). The Thanksgiving book: a companion to the holiday covering its history, lore, ... Omnigraphics. p. 328. ISBN 9780780804036.
  • Hodgson, Godfrey (2006). A Great and Godly Adventure; The Pilgrims and the Myth of the First Thanksgiving. New York: Public Affairs. p. 212. 978-1-58648-373-9.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താങ്ക്സ്ഗിവിംഗ്&oldid=3127639" എന്ന താളിൽനിന്ന് ശേഖരിച്ചത്