സൈബർ തിങ്കളാഴ്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈബർ മണ്ഡേ
Observed by അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യുണൈറ്റഡ് കിങ്ഡം, പോർച്ചുഗൽ, ജർമനി, ചിലി
Celebrations കച്ചവടം
Date ബ്ലായ്ക്ക് ഫ്രൈഡേയ്ക്കു ശേഷമുള്ള തിങ്കളാഴ്ച
2015 date നവംബർ 30, 2015
2016 date നവംബർ 28, 2016
2017 date നവംബർ 27, 2017
Related to യു.എസ്. താങ്ക്സ്‌ഗിവിങ്, ബ്ലായ്ക്ക് ഫ്രൈഡേ, ക്രിസ്തുമസ്

കൂടുതൽ ആളുകളെ ഓൺലൈൻ ആയി ഷോപ്പു ചെയ്യാൻ പ്രേരിപ്പിക്കാൻ അമേരിക്കൻ ഐക്യനാടുകളിൽ താങ്ക്സ്‌ഗിവിങിനുശേഷം വരുന്ന കറുത്ത വെള്ളിയാഴ്ചയ്ക്കു ശേഷമുള്ള തിങ്കളാഴ്ചയുക്ക് വ്യാപാരികൾ നൽകിയ മാർക്കറ്റിങ് പദമാണ് സൈബർ തിങ്കളാഴ്ച അഥവാ സൈബർ മണ്ഡേ. 2005 നവംബർ 28നു Shop.orgന്റെ "'Cyber Monday' Quickly Becoming One of the Biggest Online Shopping Days of the Year"[1] എന്ന പേരിൽ ഇറക്കിയ പത്രക്കുറിപ്പോടെയാണ് ഈ പദം ഉപയോഗിച്ചുതുടങ്ങിയത്.

അവലംബം[തിരുത്തുക]

  1. "'Cyber Monday' Quickly Becoming One of the Biggest Online Shopping Days of the Year". Shop.org. 
"https://ml.wikipedia.org/w/index.php?title=സൈബർ_തിങ്കളാഴ്ച&oldid=1696510" എന്ന താളിൽനിന്നു ശേഖരിച്ചത്