റിച്ചാർഡ് മൂന്നാമൻ
ദൃശ്യരൂപം
Richard III | |
---|---|
The earliest surviving portrait of Richard (c. 1520, after a lost original), formerly belonging to the Paston family (Society of Antiquaries, London) | |
ഭരണകാലം | 26 June 1483 – 22 August 1485 |
കിരീടധാരണം | 6 July 1483 |
മുൻഗാമി | Edward V |
പിൻഗാമി | Henry VII |
Consort | Anne Neville |
മക്കൾ | |
| |
രാജവംശം | House of York |
പിതാവ് | Richard Plantagenet, Duke of York |
മാതാവ് | Cecily Neville, Duchess of York |
ഒപ്പ് |
1483 മുതൽ 85 വരെ രണ്ടുവർഷക്കാലം ഇംഗ്ലണ്ട് ഭരിച്ച രാജാവായിരുന്നു റിച്ചാർഡ് മൂന്നാമൻ(1452 – 1485).1485ൽ ബോസ്വർത്ത് യുദ്ധത്തിൽ കൊല്ലപ്പെട്ടു.യോർക്ക് കുടുംബത്തിലെയും പ്ലന്റാജിനറ്റ് വംശത്തിലെയും അവസാന രാജാവായിരുന്നു.വില്യം ഷെയ്ക്സ്പിയർ റിച്ചാർഡ് മൂന്നാമന്റെ ജീവിതത്തെ ഉപജീവിച്ച് റിച്ചാർഡ് III എന്നൊരു നാടകം എഴുതിയിട്ടുണ്ട്.