ഉള്ളടക്കത്തിലേക്ക് പോവുക

ജെയിംസ് ആറാമനും ഒന്നാമനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James VI and I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജെയിംസ് ആറാമനും ഒന്നാമനും
James's signature
Portrait attributed to John de Critz, c. 1605
King of England and Ireland (more...)
ഭരണകാലം 24 March 1603 – 27 March 1625
Coronation 25 July 1603
മുൻഗാമി Elizabeth I
പിൻഗാമി Charles I
King of Scotland (more...)
ഭരണകാലം 24 July 1567 – 27 March 1625
Coronation 29 July 1567
മുൻഗാമി Mary
പിൻഗാമി Charles I
Regents
ജീവിതപങ്കാളി
​
​
(m. 1589; died 1619)​
മക്കൾ
പേര്
James Charles Stuart
രാജവംശം Stuart
പിതാവ് Henry Stuart, Lord Darnley
മാതാവ് Mary, Queen of Scots
ഒപ്പ്

ജെയിംസ് ആറാമനും ഒന്നാമനും (ജെയിംസ് ചാൾസ് സ്റ്റുവർട്ട്; 19 ജൂൺ 1566 – 27 മാർച്ച് 1625) 1567 ജൂലൈ 24 മുതൽ ജെയിംസ് ആറാമൻ എന്ന നിലയിൽ സ്കോട്ട്ലൻഡിലെ രാജാവായും, 1603 മാർച്ച് 24-ന് സ്കോട്ടിഷ്-ഇംഗ്ലീഷ് കിരീടങ്ങൾ സംയോജിപ്പിച്ചതു മുതൽ ജെയിംസ് ഒന്നാമൻ എന്ന നിലയിൽ ഇംഗ്ലണ്ടിലെയും അയർലണ്ടിലെയും രാജാവായും 1625-ൽ മരിക്കുന്നതുവരെ ഭരിച്ച രാജാവായിരുന്നു. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ സ്വന്തമായ പാർലമെന്റുകളും നീതിന്യായ സംവിധാനങ്ങളും നിയമങ്ങളുമുള്ള പരമാധികാര രാഷ്ട്രങ്ങളായിരുന്നു; എന്നിരുന്നാലും ഇവ രണ്ടും വ്യക്തിഗത സംയോഗത്തിലൂടെ ഭരിച്ചിരുന്നത് ജെയിംസ് ആയിരുന്നു.

അവലംബം

[തിരുത്തുക]