ജെയിംസ് ആറാമനും ഒന്നാമനും
ദൃശ്യരൂപം
| ജെയിംസ് ആറാമനും ഒന്നാമനും | |
|---|---|
| Portrait attributed to John de Critz, c. 1605 | |
| ഭരണകാലം | 24 March 1603 – 27 March 1625 |
| Coronation | 25 July 1603 |
| മുൻഗാമി | Elizabeth I |
| പിൻഗാമി | Charles I |
| ഭരണകാലം | 24 July 1567 – 27 March 1625 |
| Coronation | 29 July 1567 |
| മുൻഗാമി | Mary |
| പിൻഗാമി | Charles I |
| Regents | List
|
| ജീവിതപങ്കാളി | |
| മക്കൾ | |
| പേര് | |
| James Charles Stuart | |
| രാജവംശം | Stuart |
| പിതാവ് | Henry Stuart, Lord Darnley |
| മാതാവ് | Mary, Queen of Scots |
| ഒപ്പ് | |
ജെയിംസ് ആറാമനും ഒന്നാമനും (ജെയിംസ് ചാൾസ് സ്റ്റുവർട്ട്; 19 ജൂൺ 1566 – 27 മാർച്ച് 1625) 1567 ജൂലൈ 24 മുതൽ ജെയിംസ് ആറാമൻ എന്ന നിലയിൽ സ്കോട്ട്ലൻഡിലെ രാജാവായും, 1603 മാർച്ച് 24-ന് സ്കോട്ടിഷ്-ഇംഗ്ലീഷ് കിരീടങ്ങൾ സംയോജിപ്പിച്ചതു മുതൽ ജെയിംസ് ഒന്നാമൻ എന്ന നിലയിൽ ഇംഗ്ലണ്ടിലെയും അയർലണ്ടിലെയും രാജാവായും 1625-ൽ മരിക്കുന്നതുവരെ ഭരിച്ച രാജാവായിരുന്നു. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ സ്വന്തമായ പാർലമെന്റുകളും നീതിന്യായ സംവിധാനങ്ങളും നിയമങ്ങളുമുള്ള പരമാധികാര രാഷ്ട്രങ്ങളായിരുന്നു; എന്നിരുന്നാലും ഇവ രണ്ടും വ്യക്തിഗത സംയോഗത്തിലൂടെ ഭരിച്ചിരുന്നത് ജെയിംസ് ആയിരുന്നു.