ഡെൽമിറ അഗസ്തിനി
ദൃശ്യരൂപം
Delmira Agustini | |
---|---|
ജനനം | ഉറുഗ്വേ, Montevideo | ഒക്ടോബർ 24, 1886
മരണം | ജൂലൈ 6, 1914 ഉറുഗ്വേ, Montevideo | (പ്രായം 27)
തൊഴിൽ | Poet, writer |
ദേശീയത | Uruguayan |
Period | Modernist |
പങ്കാളി | Enrique Job Reyes |
ഡെൽമിറ അഗസ്തിനി (October 24, 1886 – July 6, 1914) ഉറുഗ്വക്കാരിയായ ഒരു കവിയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്ത് ജീവിച്ചിരുന്ന ലാറ്റിൻ അമേരിക്കയിലെ പ്രധാനപ്പെട്ട കവിയായിരുന്നു അദ്ദേഹം.
പശ്ചാത്തലം
[തിരുത്തുക]ഇറ്റലികാരായ മാതാപിതാക്കളുടെ കുട്ടിയായിരുന്ന അവർ മോണ്ടിവീഡിയോയിൽ ആണ് ജനിച്ചത്. പത്തുവയസ്സിൽ ത്തന്നെ ഫ്രഞ്ച്, സാഹിത്യം, ചിത്രകല എന്നിവ അഭ്യസിച്ചു.
എഴുത്തുജീവിതം
[തിരുത്തുക]La Alborada (The Dawn) എന്ന മാസികയ്ക്കായി അവർ എഴുതി. ആൺ മേൽകോയ്മ സാഹിത്യത്തിൽ നിലനിന്ന ആ കാലത്ത്, അവർ പെണ്ണിന്റെ ലൈംഗികതയെപ്പറ്റി എഴുതി. ആധുനികതയുടെ ആദ്യഘട്ടമായി അവരുടെ എഴുത്തിനെ കണക്കാക്കി. അവർ സങ്കല്പലോകത്തു വിഹരിച്ചു.
Bibliography
[തിരുത്തുക]Each year links to its corresponding "[year] in poetry" article:
- 1907: El libro blanco[1]
- 1910: Cantos de la mañana[1]
- 1913: Los cálices vacíos, pórtico de Rubén Darío[1]
- 1924: Obras completas ("Complete Works"): Volume 1, El rosario de Eros; Volume 2: Los astros del abismo, posthumously published (died 1914), Montevideo, Uruguay: Máximo García[1]
- 1944: Poesías, prologue by Luisa Luisi (Motevideo, Claudio García & Co.[1]
- 1971: Poesías completas, prólogue and notes by Manuel Alvar, Barcelona: Editorial Labor[1]
Notes
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 Web page titled "Delmira Agustini" Archived 2011-09-02 at the Wayback Machine. at the Universitat Jaume's "Modernismo en España e Hispanoamérica" website, retrieved September 1, 2011