സംവാദം:ആഇശ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആയിഷ നബി എന്നല്ലേ കൂടുത്തൽ പ്രചാരത്തിലുള്ള transliteration ? [ഇംഗ്ലീഷ് വിക്കിയിൽ കാണുന്നത് ഇങ്ങനെയാണ് Aisha /ˈɑːiːˌʃɑː/ ]

Rakeshwarier (സംവാദം) 19:46, 6 മാർച്ച് 2016 (UTC)[മറുപടി]

ആഇശ എന്നും ആയിഷ എന്നും എഴുതി കാണാറുണ്ട്. എന്നാൽ ആയിഷ നബി എന്നത് ശരിയല്ല. നബി എന്നത് പ്രവാചകൻ എന്നതിന്റെ അറബ് പദമാണ്. അതു പ്രവാചകന്മാരുടെ പേരിന്റെ കൂടെ ഉപയോഗിച്ചു വരുന്നതാണ്. ഉദാഹരണം മൂസാ നബി, ഇസ നബി എന്നിങ്ങനെ. ആഇശ പ്രവാചകൻ മുഹമ്മദിന്റെ സഹധർമ്മിണിയായിരുന്നെങ്കിലും അവർ നബി അല്ല.--വിചാരം (സംവാദം) 04:38, 7 മാർച്ച് 2016 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആഇശ&oldid=3752265" എന്ന താളിൽനിന്ന് ശേഖരിച്ചത്