ജയ അരുണാചലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയ അരുണാചലം
ജനനം8 ഫെബ്രുവരി 1935
തൊഴിൽസാമൂഹികപ്രവർത്തക
വനിതാവകാശ പ്രവർത്തക
പുരസ്കാരങ്ങൾപത്മശ്രീ
വൈറ്റൽ ഫോഴ്സസ് ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം
രാഷ്ട്രീയ ഏകതാപുരസ്കാരം.
വെബ്സൈറ്റ്WWF വെബ്സൈറ്റ്

ഇന്ത്യൻ സാമൂഹികപ്രവർത്തകയാണ് ജയ അരുണാചലം (തമിഴ്: ஜெயா அருணாசலம் ; ജനനം:1935 ഫെബ്രുവരി 8). സ്ത്രീകളുടെ ക്ഷേമത്തിനായി തമിഴ്നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വർക്കിംഗ് വിമെൻസ് ഫോറം എന്ന സംഘടനയുടെ സ്ഥാപകയാണ്.[1] സ്ത്രീകളെ ബിസിനസ് രംഗത്തേക്കു കൊണ്ടുവരുന്നതിനായി ഈ സംഘടന ധാരാളം ധനസഹായങ്ങൾ ചെയ്തിരുന്നു.[1]

ആദ്യകാലജീവിതം[തിരുത്തുക]

1935 ഫെബ്രുവരി 8-ന് തമിഴ്നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജയയുടെ ജനനം.[2] ഭൂമിശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി.[3] റോമിലെ സൊസൈറ്റി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിന്റെ ഉപദേശകസമിതിയിൽ അംഗമായിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വനിതയാണ് ജയ.[4]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Empowering the women of Madras". BBC News. 23 August 2002. ശേഖരിച്ചത് September 9, 2015.
  2. 2.0 2.1 "Jamnalal Bajaj Award". Jamnalal Bajaj Foundation. 2015. ശേഖരിച്ചത് October 13, 2015.[പ്രവർത്തിക്കാത്ത കണ്ണി]
  3. "A Lifelong Champion Of India's Poorest Women". Washington Post. 6 May 2005. ശേഖരിച്ചത് September 9, 2015.
  4. 4.0 4.1 "Fight against poverty". The Hindu. 5 June 2005. മൂലതാളിൽ നിന്നും 2016-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 9, 2015.
  5. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 21, 2015.
"https://ml.wikipedia.org/w/index.php?title=ജയ_അരുണാചലം&oldid=3786550" എന്ന താളിൽനിന്ന് ശേഖരിച്ചത്