ഉള്ളടക്കത്തിലേക്ക് പോവുക

സുജാത കൊയ്‌രാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുജാത കൊയ്‌രാള
सुजाता कोइराला
Minister of Foreign Affairs of Nepal
പദവിയിൽ
25 May 2009  6 February 2011
നിയോഗിച്ചത്Madhav Kumar Nepal
മുൻഗാമിUpendra Yadav
പിൻഗാമിNarayan Kaji Shrestha
Member of Parliament, Pratinidhi Sabha for
Nepali Congress Party List
പദവിയിൽ
പദവിയിൽ
4 March 2018
Member of Constituent Assembly for
Nepali Congress Party List
പദവിയിൽ
21 January 2014  14 October 2017
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-02-09) 9 ഫെബ്രുവരി 1954 (age 72) വയസ്സ്)[1]
Biratnagar, Nepal
ദേശീയതNepali
രാഷ്ട്രീയ കക്ഷിNepali Congress
പങ്കാളിNorbert Jost
കുട്ടികൾ2
മാതാപിതാക്കൾ
ബന്ധുക്കൾSee Koirala family

നേപ്പാളിലെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്നു സുജാത കൊയ്‌രാള(Nepali: सुजाता कोइराला; ജ: 1954 ഫെബ്രുവരി 9). മുൻ നേപ്പാൾ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്‌രാളയുടെ ഏക മകളാണ് സുജാത. പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാളിന്റെ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന സുജാത 2009 ഒക്ടോബർ 12നാണ് ഉപപ്രധാനമന്ത്രിയായി നിയമിതയായത്.[2]

അവലംബം

[തിരുത്തുക]
  1. संघीय संसद सदस्य, २०७४ परिचयात्मक पुस्तिका [Federal Parliament Members 2017 Introduction Booklet] (PDF) (in നേപ്പാളി). Nepal: Federal Parliament Secretariat. 2021. p. 270.
  2. Chapagain, Kiran (October 12, 2009). "Sujata is DPM at last". MyRepublica. Retrieved April 21, 2010.
"https://ml.wikipedia.org/w/index.php?title=സുജാത_കൊയ്‌രാള&oldid=4547755" എന്ന താളിൽനിന്ന് ശേഖരിച്ചത്