ഗിരിജ പ്രസാദ് കൊയ്‌രാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Girija Prasad Koirala
गिरिजा प्रसाद कोइराला
The Prime Minister of Nepal, Shri Girija Prasad Koirala being seen off by the Union Minister of Water Resources, Prof. Saif-ud-din Soz at Indira Gandhi International Airport in New Delhi on April 06, 2007 (cropped).jpg
Prime Minister of Nepal
ഓഫീസിൽ
25 April 2006 – 18 August 2008
MonarchGyanendra
പ്രസിഡന്റ്Ram Baran Yadav
DeputyRam Chandra Poudel
മുൻഗാമിSher Bahadur Deuba
പിൻഗാമിPushpa Kamal Dahal
ഓഫീസിൽ
22 March 2000 – 26 July 2001
MonarchBirendra
Dipendra
Gyanendra
മുൻഗാമിKrishna Prasad Bhattarai
പിൻഗാമിSher Bahadur Deuba
ഓഫീസിൽ
15 April 1998 – 31 May 1999
MonarchBirendra
മുൻഗാമിSurya Bahadur Thapa
പിൻഗാമിKrishna Prasad Bhattarai
ഓഫീസിൽ
26 May 1991 – 30 November 1994
MonarchBirendra
മുൻഗാമിKrishna Prasad Bhattarai
പിൻഗാമിMan Mohan Adhikari
Head of State of Nepal
Acting
ഓഫീസിൽ
15 January 2007 – 23 July 2008
മുൻഗാമിGyanendra (King)
പിൻഗാമിRam Baran Yadav (President)
വ്യക്തിഗത വിവരങ്ങൾ
ജനനം(1925-02-20)20 ഫെബ്രുവരി 1925
Biratnagar, Nepal
മരണം20 മാർച്ച് 2010(2010-03-20) (പ്രായം 85)
Kathmandu, Nepal
രാഷ്ട്രീയ കക്ഷിNepali Congress
പങ്കാളി(കൾ)Sushma Koirala
കുട്ടികൾSujata Koirala

ജി.പി. കൊയ്‌രാള എന്നു കൂടുതലായറിയപ്പെടുന്ന ഗിരിജ പ്രസാദ് കൊയ്‌രാള(20 ഫെബ്രുവരി 192520 മാർച്ച് 2010[1])(Nepali: गिरिजा प्रसाद कोइराला) ഒരു നേപ്പാളി രാഷ്ട്രീയ പ്രവർത്തകനും, നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടുമായിരുന്നു. 1991 മുതൽ 1994 വരെ, 1998 മുതൽ 1999 വരെ, 2000 മുതൽ 2001 വരെ, 2006 മുതൽ 2008 വരെ എന്നീ കാലയളവുകളിലായി നാലു തവണ നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട് കൊയ്‌രാള. ജനുവരി 2007 മുതൽ ജൂലൈ 2008 വരെ നേപ്പാളിന്റെ ആക്റ്റിങ്ങ് ഹെഡ് ഓഫ് സ്റ്റേറ്റ് ആയും കൊയ്‌രാള പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Former Nepal PM Girija Prasad Koirala Dead". Outlook. 20 March 2010. മൂലതാളിൽ നിന്നും 2011-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-20.
പദവികൾ
മുൻഗാമി Prime Minister of Nepal
1991–1994
പിൻഗാമി
മുൻഗാമി Prime Minister of Nepal
1998–1999
പിൻഗാമി
മുൻഗാമി Prime Minister of Nepal
2000–2001
പിൻഗാമി
മുൻഗാമി Prime Minister of Nepal
2006–2008
പിൻഗാമി
മുൻഗാമിas King of Nepal Head of State of Nepal
Acting

2007–2008
പിൻഗാമിas President of Nepal
"https://ml.wikipedia.org/w/index.php?title=ഗിരിജ_പ്രസാദ്_കൊയ്‌രാള&oldid=3690284" എന്ന താളിൽനിന്ന് ശേഖരിച്ചത്