വനിതാ സമ്മതിദാനാവകാശ പ്രവർത്തകർ
ദൃശ്യരൂപം
19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിലും സ്ത്രീകൾക്ക് വോട്ടവകാശമില്ലാത്ത കാലയളവിൽ സ്ത്രീ സമ്മതിദാനാവകാശത്തിനായി പരിശ്രമിച്ച സ്ത്രീസംഘടനകളിലെ അംഗങ്ങളാണ് വനിതാ സമ്മതിദാനാവകാശ പ്രവർത്തകർ. തീവ്ര ആശയഗതിക്കാരായ എമിലീൻ പ്ലാങ്ക് ഹേസ്റ്റിന്റെ WSPU അംഗങ്ങളെ പ്രത്യേകിച്ച് സഫ്രജെറ്റ് (Suffragette) എന്ന് വിശേഷിപ്പിക്കാറുണ്ട്.വനിതാ സമ്മതിദാനാവകാശ പ്രവർത്തകരെ പൊതുവെ സഫ്രജിസ്റ്റ് (Suffragist) എന്നും.