ദെം പിറൊനേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദെം പിറൊനേൽ ഒരു ഫ്രഞ്ച് പച്ചമരുന്നുശരീരശാസ്ത്രജ്ഞയായിരുന്നു.

ഹെർബലിസ്റ്റായി മരുന്നുകളിൽ പരിശീലനം നേടിയ പാരീസിൽ അവർ സക്രിയമായിരുന്നു. 1292 ൽ അവർ വളരെ ഉയർന്ന നികുതി കൊടുത്തിരുന്നു എന്നതിൽ നിന്ന് അവർ വിജയിച്ചിരുന്നു എന്നു മനസ്സിലാക്കാം. countess Mahaut of Artois നെ ചികിൽസിക്കാനായി പാരീസിൽ നിന്ന് അർറ്റോയിസ്സിലേക്ക് യാത്രചെയ്ത പച്ചമരുന്നുചികിൽസക ഇവർ തന്നെയാകാനാണ് സാധ്യത. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദെം_പിറൊനേൽ&oldid=3416644" എന്ന താളിൽനിന്ന് ശേഖരിച്ചത്