സാറ കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sarah Kay
Sarah Kay esinemas konverentsil TED 2011. aastal. Foto Steve Jürvetson.jpg
Sarah Kay at TED 2011
ജനനം (1988-06-19) ജൂൺ 19, 1988  (32 വയസ്സ്)
ദേശീയതAmerican
തൊഴിൽPoet
വെബ്സൈറ്റ്kaysarahsera.com

അമേരിക്കയിൽ ജനിച്ച കവയിത്രിയാണ് സാറ കെ. 1998 ജൂൺ 19ന് ന്യൂയോർക്കിലാണ് സാറ ജനിച്ചത്. ചൊല്ലുന്ന കവിതകൾ അഥവാ സ്പോക്കൺ വേഡ് പോയട്രി യുടെ പേരിലാണ് സാറ അറിയപ്പെടുന്നത്. 2004 സ്ഥാപിതമായ പ്രൊജക്റ്റ് V.O.I.C.E ന്റെ സ്ഥാപകയും സഹഡയറക്ടറുമാണ് സാറ. ഒരു വിദ്യാഭ്യാസ പ്രചോദന ഉപകരണമായി ചൊല്ലുന്ന കവിതകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള ഗ്രൂപ്പാണിത്.

"https://ml.wikipedia.org/w/index.php?title=സാറ_കെ&oldid=3411149" എന്ന താളിൽനിന്ന് ശേഖരിച്ചത്