ഗ്രേസ് അഗ്വിലാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Grace Aguilar
Grace Aguilar engraved portrait.jpg
Grace Aguilar
ജനനം 1816 ജൂൺ 2(1816-06-02)
Hackney, England
മരണം 1847 സെപ്റ്റംബർ 16(1847-09-16) (പ്രായം 31)
Frankfurt
ദേശീയത English
തൊഴിൽ writer
മതം Jewish

ഗ്രേസ് അഗ്വിലാർ (2 June 1816 – 16 September 1847)ജൂത ചരിത്രത്തെയും മതത്തെയും പറ്റി എഴുതിയ ഇംഗ്ലിഷ് കവിയും നോവലിസ്റ്റും ആകുന്നു. ചെറുപ്പകാലത്തു തന്നെ അവർ എഴുതാനാരംഭിച്ചെങ്കിലും അവരുടെ പ്രധാന രചനകളിൽ പലതും വെളിച്ചം കണ്ടത് മരണശേഷമായിരുന്നു.

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രേസ്_അഗ്വിലാർ&oldid=2331254" എന്ന താളിൽനിന്നു ശേഖരിച്ചത്