അദെൽമോട്ട ഓഫ് കറാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അദെൽമോട്ട ഓഫ് കറാറ ഒരു ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞയായിരിന്നു. പഡുവയിലെ പ്രശസ്തയായ ശരീരശാസ്ത്രജ്ഞയും പ്രസവചികിൽസകയും ആയിരുന്നു. Prince Giovanni of Carrara യെ അവർ വിവാഹം കഴിച്ചു.

അവലംബം[തിരുത്തുക]

  • Marilyn Ogilvie & Joy Harvey: Biographical Dictionary of Women in Science


"https://ml.wikipedia.org/w/index.php?title=അദെൽമോട്ട_ഓഫ്_കറാറ&oldid=2335773" എന്ന താളിൽനിന്ന് ശേഖരിച്ചത്