അർച്ചന രാമസുന്ദരം
ദൃശ്യരൂപം
ഇന്ത്യയുടെ ഭൂട്ടാൻ, നേപ്പാൾ അതിർത്തി കാക്കുന്ന എസ്.എസ്.ബി അർദ്ധസൈനിക വിഭാഗമായ സശസ്ത്ര സീമാബലിന്റെ മേധാവിയാണ് അർച്ചന രാമസുന്ദരം (തമിഴ് : அர்ச்சனா ராமசுந்தரம்) . ഇന്ത്യയിൽ പാരാമിലിട്ടറിയുടെ തലപ്പത്തെത്തിയ ആദ്യവനിത.1980 ബാച്ച് തമിഴ്‌നാട് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥയായ അർച്ചന ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഡയറക്ടറായിരുന്നു.