ശൈലജ ആചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നേപ്പാളിലെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവും നേപ്പാളി കോൺഗ്രസ്‌ പാർട്ടിയുടെ മുതിർന്ന അംഗവും നേപ്പാളിലെ ആദ്യത്തെ വനിതാ ഉപപ്രധാനമന്ത്രിയുമായിരുന്നു ശൈലജ ആചാര്യ(Nepali: शैलजा आचार्य) (ജ: 1944 – ജൂൺ 12, 2009). നേപ്പാളി കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ശൈലജ 1998ലാണ് ചുരുങ്ങിയ കാലത്തേയ്ക്ക് ഉപപ്രധാനമന്ത്രിപദം ഏറ്റെടുത്തത്.[1][2]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശൈലജ_ആചാര്യ&oldid=2322503" എന്ന താളിൽനിന്ന് ശേഖരിച്ചത്