Jump to content

ഗിരിജ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Girija Devi
പശ്ചാത്തല വിവരങ്ങൾ
ജനനം (1929-05-08) മേയ് 8, 1929  (95 വയസ്സ്)
വാരണാസി
വിഭാഗങ്ങൾഹിന്ദുസ്ഥാനി
വർഷങ്ങളായി സജീവം1949 മുതൽ

ഒരു പ്രസിദ്ധ ഹിന്ദുസ്ഥാനി ഗായികയാണ് ഗിരിജ ദേവി. 1929 മെയ് 8നു വാരണാസിയിൽ ജനിച്ചു. 1949ൽ ആൾ ഇന്ത്യാ റേഡിയോയിൽ പാടാനാരംഭിച്ചു. ഠുമ്‌രിയിൽ തന്റേതായ ഒരു പാത വെട്ടിത്തുറന്ന ഗിരിജാ ദേവിക്ക് 1972ൽ പത്മശ്രീ, 1989ൽ പത്മ ഭൂഷൺ, 2016ൽ പത്മവിഭൂഷൺ എന്നിവ ലഭിച്ചു. 1977ൽ സംഗീത നാടക അക്കാദമി അവാർഡും, 2010ൽ സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗിരിജ_ദേവി&oldid=3695751" എന്ന താളിൽനിന്ന് ശേഖരിച്ചത്