കരേൻ ചിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരേൻ ചിൻ
ദേശീയതഅമേരിക്ക
മേഖലകൾപാലിയെന്റോളോജി
സ്ഥാപനങ്ങൾUniversity of Colorado, Boulder and Curator of Paleontology, University of Colorado Museum
ബിരുദംUniversity of California, Santa Barbara
ഡോക്ടറേറ്റിനുള്ള ഉപദേശകൻBruce H. Tiffney
അറിയപ്പെടുന്നത്coprolite research[1]

അമേരിക്കൻ പാലിയെന്റോളോജിസ്റ്റ്‌ ആണ് കരേൻ ചിൻ. ഫോസ്സിൽ വൽകരണത്തെ പറ്റി പഠിക്കുന്ന ടാഫോനോമിസ്റ്റ് കൂടിയാണ് ഈ വനിതാ. കൊർപൊലൈറ്റ് പഠനത്തിൽ ലോകത്തിൽ തന്നെ മുൻപന്തിയിൽ നില്ക്കുന്ന പ്രതിഭയാണ് ഇവർ .

പ്രസിദ്ധീകരിച്ചവയിൽ തിരഞ്ഞെടുത്ത ചിലത്[തിരുത്തുക]

  • Chin, K., Hartman, J.H., and Roth, B. 2009. Opportunistic exploitation of dinosaur dung: fossil snails in coprolites from the Upper Cretaceous Two Medicine Formation of Montana. Lethaia 42: 185-198.
  • Chin, K., Bloch, J.D., Sweet, A.R., Tweet, J.S., Eberle, J.J., Cumbaa, S.L., Witkowski, J., and Harwood, D.M. 2008. Life in a temperate polar sea: a unique taphonomic window on the structure of a Late Cretaceous Arctic marine ecosystem. Proceedings of the Royal Society B 275: 2675-2685.
  • Chin, K. 2007. The paleobiological implications of herbivorous dinosaur coprolites from the Upper Cretaceous Two Medicine Formation of Montana: why eat wood? Palaios 22: 554-566.
  • Chin, K., and Bishop, J. 2007. Exploited twice: bored bone in a theropod coprolite from the Jurassic Morrison Formation of Utah, USA. In: Bromley, R.G., Buatois, L.A., Mángano, M.G., Genise, J.F., and Melchor, R.N. [eds.], Sediment-Organism Interactions: A Multifaceted Ichnology. SEPM Special Publications, v. 88, pp. 377–385.
  • Chin, K., Tokaryk, T.T., Erickson, G.M., Calk, L.C., 1998, A king-sized theropod coprolite, Naturev. 393, pp. 680–682.

അവലംബം[തിരുത്തുക]

  1. Human, Katy (October 30, 2006). "Inside dinosaur poop". Denver Post.
"https://ml.wikipedia.org/w/index.php?title=കരേൻ_ചിൻ&oldid=2787181" എന്ന താളിൽനിന്ന് ശേഖരിച്ചത്