ക്ലാറീസെ ദി ഡുറിസിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്ലാറീസെ ദി ഡുറിസിയോ (fl. പതിനഞ്ചാം നൂറ്റാണ്ട്) ഒരു ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞയും ശസ്ത്രക്രിയാ വിദഗ്ദ്ധയുമായിരുന്നു.

അവർ സലെർനൊ സർവ്വകലാശാലയിലാണ് പഠിച്ചത്. അക്കാലത്തെ ന്യൂനപക്ഷമായിരുന്ന സ്ത്രീ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അവർ. അവർ കണ്ണുരോഗങ്ങളിലാണ് വിദഗ്ദ്ധയായിരുന്നത്.

അവലംബം[തിരുത്തുക]

  • Green, Monica H. (2000). Women's healthcare in the medieval West : texts and contexts. Aldershot: Ashgate. ISBN 9780860788263.
Persondata
NAME Durisio, Calrise
ALTERNATIVE NAMES
SHORT DESCRIPTION Italian physician and surgeon
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=ക്ലാറീസെ_ദി_ഡുറിസിയോ&oldid=3012361" എന്ന താളിൽനിന്ന് ശേഖരിച്ചത്