ഫാത്തിമ ബിൻത് അസദ്
ദൃശ്യരൂപം
ഇസ്ലാമിലെ നാലാം ഖലീഫയായ അലി ബിനു അബീ താലിബിൻറെ മാതാവ് ആയിരുന്നു ഫാത്തിമ ബിൻത്ത് അസദ് (c. 68 BH – 4 AH ; c. 555–626 CE) (അറബി: فاطمة بنت أسد, Fāṭimah bint ʾAsad)
തലമുറ
[തിരുത്തുക]ഖുറൈസ് വംശത്തിൽ ഹാംശിം ഗോത്രത്തിലെ അസദ് ബിൻ ഹാഷിമിൻറെയും ഫാത്തിമ ബിൻത്ത് ഖൈസിൻറെയും മകളായിരുന്നു ഫാത്തിമ ബിൻത് അസദ് Fatimah bint Qays, hence a member of the Hashim clan of the Quraysh.[1]
കുട്ടികൾ
[തിരുത്തുക]കസിൻ ആയ അബു താലിബ് ഇബിൻ അബ്ദുൽ മുത്തലിബ് നെയാണ് വിവാഹം ചെയ്തത്.ഏഴ് കുട്ടികളുടെ മാതാവായിരുന്നു അവർ.
- താലിബ്
- ഫഖിത (ഉമ്മു ഹാനി).
- അഖീൽ
- ജുമാന
- ജഅ്ഫർ
- റായ്ത
- അലി, പ്രവാചകൻ മുഹമ്മദ് നബിയുടെ മകളായ ഫാത്തിമയുടെഭർത്താവ്[2]