മാജിസ്ട്ര ഹെർസെന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാജിസ്ട്ര ഹെർസെന്ത് ഒരു ഫ്രഞ്ച് വനിതാശസ്ത്രക്രിയാവിദഗ്ദ്ധയായിരുന്നു. അവർ 1249 ലെ Seventh Crusadeൽ ഫ്രാൻസിലെ ലൂയിസ് ഒൻപതാമനോടു സഹകരിച്ചു. രാജാവിന്റെ ശരീരശാസ്ത്രജ്ഞയോ ശസ്ത്രക്രിയാവിദഗ്ദ്ധയോ ആയി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള 2 വനിതകളിൽ ഒരാളാണ് അവർ. [1]

രാജാവിനോടൊപ്പം തന്നെ അവർ രാജ്ഞിയുടേയും വനിതാcamp followersന്റെയും ചുമതലയിലേക്കെത്തി. Acre നഗരത്തിൽ അവർ അവരുടെ സേവനത്തിന് രാജാവിൽനിന്നും പതിനൊന്ന് പെൻസിന്റെ ആജീവനാന്ത പെൻഷൻ കൈപ്പറ്റിയിരുന്നു. രാജാവിന്റെ ചികിൽസകനായിരുന്ന Jacques നെ അവർ വിവാഹം കഴിച്ചു. [2]

അവലംബം[തിരുത്തുക]

  1. Blumenfeld-Kosinski, Renate (1990). Not of woman born : representations of caesarean birth in medieval and Renaissance culture (1. publ. ed.). Ithaca: Cornell University Press. p. 100. ISBN 9780801422928.
  2. Echols, Anne; Williams, Marty (1992). "Hersend (of France)". An annotated index of medieval women. Markus Wiener. ISBN 0-910129-27-4. Retrieved 2011-10-20.
Persondata
NAME Hersend, Magistra
ALTERNATIVE NAMES
SHORT DESCRIPTION Female surgeon who accompanied King Louis IX of France on the Seventh Crusade
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മാജിസ്ട്ര_ഹെർസെന്ത്&oldid=3778995" എന്ന താളിൽനിന്ന് ശേഖരിച്ചത്