Jump to content

ശസ്ത്രക്രിയാവിദഗ്ദ്ധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Surgeon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A statue dedicated to the ancient Indian physician-surgeon Sushruta, the first documented surgeon in the world, widely considered the 'Father of Surgical Medicine' and a pioneer of Plastic Surgery.

ആധുനിക വൈദ്യത്തിൽ ശസ്ത്രക്രിയാ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഡോക്ടർ ആണ് ശസ്ത്രക്രിയാവിദഗ്ദ്ധൻ (സർജൻ). പീഡിയാട്രിക്സ്, ദന്തവൈദ്യം, വെറ്റിനറി ഫീൽഡുകൾ എന്നിവിടങ്ങളിൽ ശസ്ത്രക്രിയകൾ കാണപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

ആദ്യത്തെ ശസ്ത്രക്രിയാവിദഗ്ദ്ധൻ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞനായ സുശ്രുതൻ ആയിരുന്നു. സൗന്ദര്യവർദ്ധക പ്ലാസ്റ്റിക് ശസ്ത്രക്രിയാ രംഗത്ത് പ്രത്യേക പരിശീലനമുള്ള അദ്ദേഹം മൂക്കിന്റെ തുറന്ന ശസ്ത്രക്രിയയായ റിനോപ്ലാസ്റ്റിയും നടത്തിയിരുന്നു.[1] അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ കൃതി സുശ്രുതസംഹിത ഔഷധത്തിന്റെ ഏറ്റവും പ്രാചീനമായ പുരാതന ഗ്രന്ഥങ്ങളിലൊന്നാണ്. ജനറൽ മെഡിസിനിലെ എല്ലാ വശങ്ങളും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, പരിഭാഷകനായ ജി. ഡി. സിംഗാൾ , ശസ്ത്രക്രിയയുടെ അസാധാരണവും വിശദമായ വിവരങ്ങളും കണക്കിലെടുത്ത്, സുശ്രുതനെക്കുറിച്ച് "സർജിക്കൽ കണ്ടുപിടിത്തങ്ങളുടെ പിതാവ്" എന്ന് വിശേഷിപ്പിച്ചു.

സംഘടനകളും ഫെല്ലോഷിപ്പുകളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ira D. Papel, John Frodel, Facial Plastic and Reconstructive Surgery
"https://ml.wikipedia.org/w/index.php?title=ശസ്ത്രക്രിയാവിദഗ്ദ്ധൻ&oldid=3223759" എന്ന താളിൽനിന്ന് ശേഖരിച്ചത്