വെറ്ററിനറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെറ്ററിനറി ശാസ്ത്രം എന്ന ശാസ്ത്രശാഖ വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങൾ (List of domesticated animals) എന്നിവയുൾപ്പെടുന്ന എല്ലാ മനുഷ്യേതര മൃഗങ്ങളുടെയും രോഗങ്ങളെയും രോഗനിർണ്ണയത്തെയും മരുന്നും ശസ്ത്രക്രിയയും ഉപയോഗിച്ചുള്ള ചികിത്സയേയും രോഗപ്രധിരോധത്തെയും പൊതുജനാരോഗ്യത്തെയും കുറിച്ച് പഠിക്കുന്നു. മൃഗഡോക്ടർമാർ വളരെയധികം സാങ്കേതിക പരിജ്ഞാനമുള്ള പ്രഫഷണലുകളാണ്.

മൃഗജന്യരോഗങ്ങൾ (മനുഷ്യേതര മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കെത്തുന്ന പകർച്ചവ്യാധികൾ) നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക വഴി വെറ്ററിനറി ശാസ്ത്രം മനുഷ്യരുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.

ചരിത്രം[തിരുത്തുക]

പുറമേനിന്നുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
വെറ്ററിനറി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഇത് കൂടി കാണുക[തിരുത്തുക]

വെറ്ററിനറി സർജൻ

"https://ml.wikipedia.org/w/index.php?title=വെറ്ററിനറി&oldid=2427383" എന്ന താളിൽനിന്നു ശേഖരിച്ചത്