സിരിമാവോ ബണ്ഡാരനായകെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിരിമാവോ ബണ്ഡാരനായകെ


ശ്രീലങ്കയുടെ പ്രധാനമന്ത്രി
പദവിയിൽ
14 നവംബർ 1994 – 10 ഓഗസ്റ്റ് 2000
പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗ
മുൻ‌ഗാമി ചന്ദ്രിക കുമാരതുംഗ
പിൻ‌ഗാമി രത്നസിരി വിക്രമനായകെ
പദവിയിൽ
22 മേയ് 1972 – 23 ജൂലൈ 1977
പ്രസിഡണ്ട് വില്ല്യം ഗോപാല്ലവ
മുൻ‌ഗാമി പുതിയ തസ്തിക
പിൻ‌ഗാമി ജൂനിയസ് ജയവർദ്ധനെ

സിലോണിലെ പ്രധാനമന്ത്രിമാർ
പദവിയിൽ
29 മേയ് 1970 – 22 മേയ് 1972
രാജാവ് എലിസബത്ത് II
ഗവർണർ ജനറൽ വില്ല്യം ഗോപാല്ലവ
മുൻ‌ഗാമി ഡ്യൂഡ്ലി സേനാനായകെ
പിൻ‌ഗാമി തസ്തിക ഇല്ലാതായി
പദവിയിൽ
21 ജൂലൈ 1960 – 27 മാർച്ച് 1965
രാജാവ് എലിസബത്ത് II
ഗവർണർ ജനറൽ വില്ല്യം ഗോപാല്ലവ
മുൻ‌ഗാമി ഡ്യൂഡ്ലി സേനാനായകെ
പിൻ‌ഗാമി ഡ്യൂഡ്ലി സേനാനായകെ

ജനനം 1916 ഏപ്രിൽ 17(1916-04-17)
സിലോൺ
മരണം 2000 ഒക്ടോബർ 10(2000-10-10) (പ്രായം 84)
കൊളംബോ, ശ്രീലങ്ക
രാഷ്ടീയകക്ഷി ശ്രീലങ്ക ഫ്രീഡം പാർട്ടി
ജീവിതപങ്കാളി(കൾ) സോളമൻ ബണ്ഡാരനായകെ(1940–1959)
മതം ബുദ്ധിസം

ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രിയായിരുന്നു സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ എന്ന സിരിമാവോ ബണ്ഡാരനായകെ (സിംഹള: සිරිමාවෝ රත්වත්තේ ඩයස් බණ්ඩාරනායක,തമിഴ്: சிறிமாவோ ரத்வத்த டயஸ் பண்டாரநாயக்க; (17 ഏപ്രിൽ 1916 - 10 ഒക്ടോബർ 2000)).പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.[1] 1960–65, 1970–77,1994–2000 എന്നിങ്ങനെ മൂന്നു തവണ അവർ ശ്രീലങ്കൻ പ്രധാന മന്ത്രിയായി.[2] ശ്രീലങ്ക ഫ്രീഡം പാർട്ടി നേതാവായിരുന്നു. ശ്രീലങ്കയിലെ മുൻപ്രധാനമന്ത്രി എസ്.ഡബ്ലിയൂ.ആർ.ഡി. ബണ്ഡാരനായകെയുടെ പത്നി ആയിരുന്നു സിരിമാവോ. അവരുടെ രണ്ടാമത്തെ മകൾ ചന്ദ്രിക കുമാരതുംഗ പിന്നീട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി.

1959ൽ ഭർത്താവിന്റെ മരണശേഷം ആണ് സിരിമാവോ ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. കരയുന്ന വിധവ എന്നാണവരെ മാധ്യമങ്ങളും,പ്രതിപക്ഷവും വിശേഷിപ്പിച്ചിരുന്നത്. ഇതിൽ നിന്നും ശക്തയായ ഒരു നേതാവിലേക്കുള്ള ഉയർച്ച പെട്ടെന്നായിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "സിരിമാവോ ബണ്ഡാരനായകെ, ഫസ്റ്റ് വുമൺ പ്രീമയർ". ബി.ബി.സി. 10-ഒക്ടോബർ-2000. ശേഖരിച്ചത് 25-മാർച്ച്-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
  2. "സിരിമാവോ ബണ്ഡാരനായകെ". ബ്രിട്ടാനിക്ക. ശേഖരിച്ചത് 25-മാർച്ച്-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിരിമാവോ_ബണ്ഡാരനായകെ&oldid=1932408" എന്ന താളിൽനിന്നു ശേഖരിച്ചത്