പ്രതീക്ഷ കാശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Prateeksha Kashi
പാലക്കാട് പട്ടാമ്പിയിൽ അവതരിപ്പിച്ച കുച്ചിപ്പുഡിയിൽ നിന്നും
ജനനം
തൊഴിൽനർത്തകി, ചലച്ചിത്രനടി
നൃത്തംകുച്ചിപ്പുഡി
വെബ്സൈറ്റ്www.prateekshakashi.com

ഒരു കുച്ചിപ്പുഡി നർത്തകിയാണ് പ്രതീക്ഷ കാശി. നിലവിൽ കർണ്ണാടക സംഗീത നൃത്യ അക്കാദമിയുടെ ചെയർപേഴ്സണായ സുപ്രസിദ്ധ നർത്തകിയായ വൈജയന്തി കാശിയുടെ പുത്രിയാണ് പ്രതീക്ഷ. ഉണ്ണായിവാര്യരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച പ്രിയമാനസത്തിൽ പ്രതീക്ഷയായിരുന്നു നായികാകഥാപാത്രമവതരിപ്പിച്ചത്.

"https://ml.wikipedia.org/w/index.php?title=പ്രതീക്ഷ_കാശി&oldid=3346519" എന്ന താളിൽനിന്ന് ശേഖരിച്ചത്