നജ്മ ഹെപ്തുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നജ്മ ഹെപ്തുള്ള


നിലവിൽ
പദവിയിൽ 
26 മേയ് 2014
പ്രധാനമന്ത്രി നരേന്ത്ര മോഡി

പദവിയിൽ
1985–1986, 1988–2004

പദവിയിൽ
2004–2010, 2012–2014,2014–നിലവിൽ
ജനനം (1940-04-13) 13 ഏപ്രിൽ 1940 (പ്രായം 79 വയസ്സ്)
ഭോപ്പാൽ, ഭോപ്പാൽ സംസ്ഥാനം
രാഷ്ട്രീയപ്പാർട്ടി
ഭാരതീയ ജനതാപ്പാർട്ടി
ജീവിത പങ്കാളി(കൾ)അക്ബർഅലി എ. ഹെപ്‌തുള്ള (1966–2007) (മരണത്തോടുകൂടി)

ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവും നിലവിലുള്ള ഭാരതസർക്കാരിൽ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ആയിരുന്നു ഡോ. നജ്മ.എ.ഹെപ്തുള്ള (ജ: 13 ഏപ്രിൽ 1940). കോൺഗ്രസ് അംഗമായിരുന്ന് ഇവർ 2012 മുതൽ ബി.ജെ.പി.യിലാണ്.16 വർഷക്കാലം ഇവർ രാജ്യസഭാ ഉപാധ്യക്ഷ ആയിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ മുൻ ഉപാധ്യക്ഷ ആയിരുന്നു.2016 ൽ മണിപ്പൂർ സംസ്ഥാനത്തെഗവർണ്ണർ ആയി നിയമിച്ചു.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

പദവികൾ
Preceded by
ശ്യാംലാൽ യാദവ്
രാജ്യസഭാ ഉപാധ്യക്ഷ
1985–1986
Succeeded by
എം. എം. ജേക്കബ്
Preceded by
പ്രതിഭാ പാട്ടീൽ
രാജ്യസഭാ ഉപാധ്യക്ഷ
1988–2004
Succeeded by
കെ. റഹ്മാൻ ഖാൻ


Persondata
NAME നജ്മ ഹെപ്തുള്ള
ALTERNATIVE NAMES
SHORT DESCRIPTION ഇന്ത്യൻ രാഷ്ട്രീയനേതാവ്
DATE OF BIRTH 13 ഏപ്രിൽ 1940
PLACE OF BIRTH ഭോപ്പാൽ
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=നജ്മ_ഹെപ്തുള്ള&oldid=2928303" എന്ന താളിൽനിന്ന് ശേഖരിച്ചത്