ഭാരതീയ യുവമോർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ ജനതാ പാർട്ടിയുടെ യുവജനവിഭാഗമാണ് യുവമോർച്ച എന്ന പേരിൽ അറിയപ്പെടുന്ന ഭാരതീയ ജനതാ യുവമോർച്ച, 1978ൽ രൂപീകൃതമായ സംഘടനയുടെ ആദ്യത്തെ ദേശീയ അദ്ധ്യക്ഷൻ കൽരാജ് മിശ്രയാണ്.

ഘടന[തിരുത്തുക]

ദേശീയ പ്രസിഡന്റ്‌ നേത്രുത്വം നല്കുന്ന ദേശീയ എക്സിക്യുറ്റിവ് കമ്മിറ്റിയാണ് സംഘടനയുടെ പരമോന്നത സമിതി. തേജസ്വി സൂര്യ ആണ് നിലവിലെ ദേശീയ പ്രസിഡന്റ്‌.

നേതാക്കൾ[തിരുത്തുക]

രാജ്നാഥ് സിംഗ്, പ്രമോദ് മഹാജൻ, ശിവരാജ് സിംഗ് ചൗഹാൻ മുതലായ നേതാക്കൾ സംഘടനയുടെ ആദ്യകാല ദേശീയ അദ്ധ്യക്ഷന്മാരായി പ്രവർത്തിച്ചിട്ടുണ്ട്.[1]

സംഘടനയുടെ നിലവിലെ നേതാക്കൾ:[2]

അവലംബം[തിരുത്തുക]

  1. http://www.bjym.org/party-history/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-02. Retrieved 2015-07-24.
"https://ml.wikipedia.org/w/index.php?title=ഭാരതീയ_യുവമോർച്ച&oldid=3754777" എന്ന താളിൽനിന്ന് ശേഖരിച്ചത്