ഭാരതീയ മസ്ദൂർ സംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
BMS
BMS logo.png
Indian Workers Union
Bharatiya Mazdoor Sangh
Founded July 23, 1955
Members 11 million (2010)
Country ഇന്ത്യ
Affiliation Independent
Key people സി. കെ സജി നാരായണൻ, പ്രസിഡന്റ്; ബൈജ് നാഥ് റായി, ജനറൽ സെക്രട്ടറി
Office location ന്യൂ ഡൽഹി
Website www.bms.org.in


ഇന്ത്യയിലെ ടേഡ് യൂണിയനുകളിൽ അംഗബലം കൊണ്ട് ഏറ്റവും വലുതാണ് ഭാരതീയ മസ്ദൂർ സംഘം (BMS)[1]. 1955 ജൂലൈ 23-ന് ദത്തോപന്ത് ഠേംഗ്ഡിയാണ് ഈ സംഘടന സ്ഥാപിച്ചത്.

തൊഴിൽവകുപ്പിന്റെ കണക്ക് പ്രകാരം 2002-ൽ ബി.എം.എസിന് 6215797 അംഗങ്ങൾ ആണ് ഉണ്ടായിരുന്നത് [2]. ഇന്ന് അത് 110 ലക്ഷം ആണെന്ന് ബി.എം.എസ് അവകാശപ്പെടുന്നു. 5860 സംഘടനകളും ബിം.എം.എസിനോട് ആഭിമുഖ്യം പുലർത്തുന്നു. എന്നാൽ ഒരു രാജ്യാന്തര സംഘടനകളിലും ബി.എം.എസ്സിന് അംഗത്വമില്ല.

ഇപ്പോൾ അഡ്വ. സി. കെ സജി നാരായണനാണ് സംഘടനയുടെ പ്രസിഡന്റ്. ബൈജ് നാഥ് റായിയാണ് സംഘടനയുടെ ജനറൽ സെക്രട്ടറി.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാരതീയ_മസ്ദൂർ_സംഘം&oldid=2017787" എന്ന താളിൽനിന്നു ശേഖരിച്ചത്