അരുൺ ജെയ്റ്റ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arun Jaitley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Arun Jaitley


നിലവിൽ
പദവിയിൽ 
26 May 2014
പ്രധാനമന്ത്രി Narendra Modi
മുൻ‌ഗാമി P. Chidambaram

നിലവിൽ
പദവിയിൽ 
26 May 2014
പ്രധാനമന്ത്രി Narendra Modi
മുൻ‌ഗാമി A. K. Antony

പദവിയിൽ
3 June 2009 – 26 May 2014
മുൻ‌ഗാമി Jaswant Singh
പിൻ‌ഗാമി TBD

പദവിയിൽ
29 July 2003 – 21 May 2004
പ്രധാനമന്ത്രി Atal Bihari Vajpayee
മുൻ‌ഗാമി Jana Krishnamurthi
പിൻ‌ഗാമി H. R. Bhardwaj
പദവിയിൽ
7 November 2000 – 1 July 2002
പ്രധാനമന്ത്രി Atal Bihari Vajpayee
മുൻ‌ഗാമി Ram Jethmalani
പിൻ‌ഗാമി Jana Krishnamurthi
ജനനം (1952-12-28) 28 ഡിസംബർ 1952 (66 വയസ്സ്)
New Delhi, India
പഠിച്ച സ്ഥാപനങ്ങൾUniversity of Delhi
രാഷ്ട്രീയപ്പാർട്ടി
Bharatiya Janata Party (1980–present)
ജീവിത പങ്കാളി(കൾ)Sangeeta Jaitley (1982–present)
കുട്ടി(കൾ)Rohan
Sonali
വെബ്സൈറ്റ്Official website

ഭാരതീയ ജനതാ പാർട്ടിയുടെ ഉന്നത നേതാക്കളിൽ ഒരാളാണ് അരുൺ ജെയ്റ്റ്ലി[1] . രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്നു. 1998-2004 കാലയളവിൽ വാജ്പെയി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി പദവിയും വഹിച്ചു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു.

ജീവിതരേഖ[തിരുത്തുക]

ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എ.ബി.വി.പി.യിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. 73-ൽ അഴിമതിക്കെതിരെ തുടങ്ങിയ ജെ.പി. പ്രസ്ഥാനത്തിൽ നേതാവായിരുന്നു. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. 1989-ൽ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബി.ജെ.പി. ദേശീയ നിർവാഹകസമിതിയിലുണ്ട്. വാജ്‌പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു.

കുടുംബം[തിരുത്തുക]

ഭാര്യ: സംഗീത ജെയ്റ്റ്ലി. മക്കൾ: റോഹൻ, സൊണാലി.

അവലംബം[തിരുത്തുക]

  1. "BIO-DATA OF SHRI ARUN JAITLEY -MINISTER FOR INFORMATION AND BROADCASTING". www.indlaw.com. ശേഖരിച്ചത്: 2013 ഒക്ടോബർ 21.

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Jaitley, Arun
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 28 December 1952
PLACE OF BIRTH New Delhi
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=അരുൺ_ജെയ്റ്റ്ലി&oldid=2925875" എന്ന താളിൽനിന്ന് ശേഖരിച്ചത്