വെങ്കയ്യ നായിഡു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുപ്പവറപ്പു വെങ്കയ്യ നായിഡു


നിലവിൽ
പദവിയിൽ 
26 മേയ് 2014
പ്രധാനമന്ത്രി നരേന്ദ്ര മോഡി

പദവിയിൽ
30 സെപ്റ്റംബർ 2000 – 30 ജൂൺ 2002
പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്
മുൻ‌ഗാമി സുന്ദർലാൻ പട്‌വ

നിലവിൽ
പദവിയിൽ 
1998

പദവിയിൽ
1978–1985
നിയോജക മണ്ഡലം ഉദയഗിരി
ജനനം (1949-07-01) 1 ജൂലൈ 1949 (വയസ്സ് 67)
ചാവടപ്പാലം, നെല്ലൂർ,
ഭവനം ന്യൂഡൽഹി
പഠിച്ച സ്ഥാപനങ്ങൾ ആന്ധ്ര സർവ്വകലാശാല
മതം ഹിന്ദു
ജീവിത പങ്കാളി(കൾ) ഉഷ (വി. 1971–ഇന്നുവരെ) «start: (1971-04-14)»"Marriage: ഉഷ to വെങ്കയ്യ നായിഡു" Location: (linkback://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%AF%E0%B5%8D%E0%B4%AF_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%A1%E0%B5%81)
കുട്ടി(കൾ) ഹർഷവർദ്ധൻ, ദീപ വെങ്കട്ട്
ഒപ്പ്
150px

ആന്ധ്രയിൽനിന്നുള്ള ഒരു രാഷ്ട്രീയനേതാവാണ് വെങ്കയ്യ നായിഡു(തെലുഗു: ముప్పవరపు వెంకయ్య నాయుడు) (ജ: ജൂലൈ 1, 1949). ബി.ജെ.പി.യുടെ പ്രമുഖ നേതാക്കന്മാരിലൊരാളായ ഇദ്ദേഹം 2002 മുതൽ 2004 വരെ പാർട്ടി ദേശീയ അദ്ധ്യക്ഷനുമായിരുന്നു[1]. നിലവിൽ നരേന്ദ്രമോഡി സർക്കാരിൽ നഗരവികസന, പാർപ്പിട നഗരദാരിദ്ര്യ നിർമ്മാർജ്ജന, പാർലമെന്ററി കാര്യ വകുപ്പിനുള്ള മന്ത്രിയാണ്[2][3]. ഇതിനു മുമ്പ് അടൽ ബിഹാരി വാജ്പെയ് സർക്കാരിൽ ഗ്രാമവികസനത്തിനുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു.

അവലംബം[തിരുത്തുക]

  1. "BJP PRESIDENTS". BJP. 
  2. "Venkaiah Naidu, BJP’s south Indian face gets second stint in government". Indian Express. Jun 25, 2014. 
  3. "timesofindia". 26 May 2014. 


"https://ml.wikipedia.org/w/index.php?title=വെങ്കയ്യ_നായിഡു&oldid=2376736" എന്ന താളിൽനിന്നു ശേഖരിച്ചത്