ബംഗാരു ലക്ഷ്മൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bangaru Laxman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബംഗാരു ലക്ഷ്മൺ
BangaruLaxman2012.jpg
ജനനം(1939-03-17)17 മാർച്ച് 1939
മരണം1 മാർച്ച് 2014(2014-03-01) (പ്രായം 74)
ഹൈദരാബാദ്, ഇന്ത്യ
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംBA & LLB
തൊഴിൽരാഷ്ട്രീയക്കാരൻ
സംഘടന(കൾ)രാഷ്ട്രീയ സ്വയംസേവക് സംഘ്
രാഷ്ട്രീയ കക്ഷിബിജെപി
ജീവിതപങ്കാളി(കൾ)ബംഗാരു സുശീല
കുട്ടികൾ3 പെണ്മക്കളും ഒരു ആൺകുട്ടിയും
മാതാപിതാക്ക(ൾ)ബംഗാരു നരസിംഹ
ബംഗാരു ശിവമ്മ

ഭാരതീയ ജനതാപാർട്ടിയുടെ മുൻ അദ്ധ്യക്ഷനും (2000-2001) കേന്ദ്രമന്ത്രിസഭയിൽ സ്റ്റേറ്റ് റെയിൽവേ മന്ത്രിയുമായിരുന്നു ബംഗാരു ലക്ഷ്മൺ (ജ:17 മാർച്ച് 1939 – 1 മാർച്ച് 2014). പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ നാലു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.[1] തെഹൽക എന്ന മാദ്ധ്യമമാണ് അഴിമതി സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

അവലംബം[തിരുത്തുക]

  1. [Venkataramakrishnan, Rohan (28 April 2012). "'Corruption worse than prostitution': Judge jails former BJP chief Bangaru Laxman for four years". London: dailymail.uk. Retrieved August 23, 2013. Venkataramakrishnan, Rohan (28 April 2012). "'Corruption worse than prostitution': Judge jails former BJP chief Bangaru Laxman for four years". London: dailymail.uk. Retrieved August 23, 2013.] {{cite news}}: Check |url= value (help); Missing or empty |title= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബംഗാരു_ലക്ഷ്മൺ&oldid=3788056" എന്ന താളിൽനിന്ന് ശേഖരിച്ചത്