പത്മനാഭ ബാലകൃഷ്ണ ആചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Padmanabha Acharya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.ബി. ആചാര്യ
Governor of Tripura Padmanabha Balakrishna Acharya.jpg
Governors of Nagaland
In office
പദവിയിൽ വന്നത്
14 July 2014
മുൻഗാമിVakkom Purushothaman
വ്യക്തിഗത വിവരങ്ങൾ
ദേശീയതIndian
രാഷ്ട്രീയ കക്ഷിബി.ജെ.പി
വസതി(കൾ)Rajbhawan Nagaland
തൊഴിൽPolitician

നാഗാലൻഡ് സംസ്ഥാനത്തിൻറെ പത്തൊമ്പതാമത്തെ ഗവർണറാണ് പത്മനാഭ ബാലകൃഷ്ണ ആചാര്യ എന്ന പി.ബി. ആചാര്യ.

ജീവിതരേഖ[തിരുത്തുക]

ഉഡുപ്പി എം.ജി.എം. കോളേജിലെ ആദ്യബാച്ച് വിദ്യാർഥിയാണ്. എ.ബി.വി.പി. ദേശീയ അധ്യക്ഷനായും 1995 മുതൽ 2000 വരെ ബി.ജെ.പി. ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ച ആചാര്യ പാർട്ടിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഇൻ-ചാർജ് ചുമതലയും വഹിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "പി.ബി. ആചാര്യ നാഗാലൻഡ് ഗവർണറായി ചുമതലയേറ്റു". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂലൈ 2014.