Jump to content

പത്മനാഭ ബാലകൃഷ്ണ ആചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ബി. ആചാര്യ
Governors of Nagaland
പദവിയിൽ
ഓഫീസിൽ
14 July 2014
മുൻഗാമിVakkom Purushothaman
വ്യക്തിഗത വിവരങ്ങൾ
ദേശീയതIndian
രാഷ്ട്രീയ കക്ഷിബി.ജെ.പി
വസതിRajbhawan Nagaland
തൊഴിൽPolitician

നാഗാലൻഡ് സംസ്ഥാനത്തിൻറെ പത്തൊമ്പതാമത്തെ ഗവർണറാണ് പത്മനാഭ ബാലകൃഷ്ണ ആചാര്യ എന്ന പി.ബി. ആചാര്യ.

ജീവിതരേഖ

[തിരുത്തുക]

ഉഡുപ്പി എം.ജി.എം. കോളേജിലെ ആദ്യബാച്ച് വിദ്യാർഥിയാണ്. എ.ബി.വി.പി. ദേശീയ അധ്യക്ഷനായും 1995 മുതൽ 2000 വരെ ബി.ജെ.പി. ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ച ആചാര്യ പാർട്ടിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഇൻ-ചാർജ് ചുമതലയും വഹിച്ചിട്ടുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. "പി.ബി. ആചാര്യ നാഗാലൻഡ് ഗവർണറായി ചുമതലയേറ്റു". www.mathrubhumi.com. Archived from the original on 2014-07-19. Retrieved 20 ജൂലൈ 2014.