ശെഹ്ബ ഹുസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശെഹ്ബ ഹുസൈൻ ഒരു പ്രമുഖ ഭാരതീയ സാമൂഹിക പ്രവർത്തകയാണ്. ലഖ്നൗ ആസ്ഥാനമായിട്ടുള്ള Self-Employed Women's Association (SEWA) (സ്വയം തൊഴിൽ മഹിളാ സംഘടന) യുടെ സഹസ്ഥാപകരിൽ ഒരാളും ഓണററി ട്രഷററും ആണ്. 2000 ഇൽ സ്ഥാപിതമായ ലഖ്നൗ തന്നെ ആസ്ഥാനമായുള്ള BETI (Better Education Through Innovation) യുടെ ബോർഡ് അംഗവും എക്സിക്യൂട്ടീവ് ഡയറക്ടറും കൂടിയാണ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഉത്തർ പ്രദേശ്‌ ജില്ലയിലെ ലഖ്നൗവിലാണ് ജനനം.

ഫിലാഡെൽഫിയയിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും ഡൽഹി സർവകലാശാലയിൽ നിന്നും വൈദ്യ-മനശാസ്ത്ര സാമൂഹിക പ്രവർത്തനത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ശെഹ്ബ_ഹുസൈൻ&oldid=2335139" എന്ന താളിൽനിന്ന് ശേഖരിച്ചത്