പിസ്ഷെത്
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
പിസ്ഷെത് Fourth Dynasty ക്ക് കീഴിലാണ് ജീവിച്ചിരുന്നത്. സാധാരണയായി പ്രചീന ഈജിപ്തിലെ ആദ്യകാലത്ത് അറിയപ്പെടുന്ന വനിതാശരീരശാസ്ത്രജ്ഞ എന്ന നിലയിൽ മെറീ തഹ്‌നോടൊപ്പം തന്നെ അവരെ അംഗീകരിക്കപ്പെടുന്നത്. [1][2] വനിതാശരീരശാസ്ത്രജ്ഞരുടെ lady overseer എന്നറിയപ്പെട്ടിരുന്ന അവർ ഒരു ശരീരശാസ്ത്രജ്ഞയായിരുന്നോ എന്നത് തീർച്ചയില്ല. [3]
അവർക്ക് Akhethetep എന്ന മകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗിസയിലെ mastabaൽ അവരുടെ personal stela ഉണ്ട്.[4][5]
അവർ സൈസിലെ പ്രാചീൻ ഈജിപ്ത്യൻ വൈദ്യശാസ്ത്രവിദ്യാലയത്തിലെ ബിരുദധാരിയായ പ്രസവശുശ്രൂഷകയാകാം. [6] എന്നാൽ ഇതിനുള്ള പ്രാചീന ഈജിപ്ത്യൻപദം ഏതാണെന്ന് അറിയില്ല. ഏഴാം നൂറ്റാണ്ടിനു മുൻപുള്ള ചിരിത്രസംഭവങ്ങളുടെ വിശ്വാസയോഗ്യമല്ലാത്ത സ്രോതസ്സായ ഹീബ്രു ബൈബിളിൽ Exodus 1,16 ൽ പ്രസവശുശ്രൂഷകരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
"And he (i.e. the king of Egypt) said: ʻWhen ye do the office of a midwife to the Hebrew women and see them upon the stools...’"[7]
സ്റ്റോം സൈക്കിൾ
[തിരുത്തുക]Roy and Iris Johansen എന്നിവരുടെ 2009 ൽ പുറത്തിറങ്ങിയ Storm Cycle എന്ന നോവലിൽ പിസ്ഷെത് ചരിത്രം ഒരു പ്രധാന പങ്കു വഹിക്കുന്നു. ഇത് പറയുന്നത് നോവലിലെ പിസ്ഷെത് കണ്ടെത്തിയതായി പറയപ്പെടുന്ന രോഗചികിൽസകൾ തേടുന്ന പുരാവസ്തുഗവേഷകന്റെ കഥയാണ്. അദ്ദേഹത്തിന്റെ സഹോദരിയെ രക്ഷിക്കാനുള്ള ഏകപ്രതീക്ഷ ആ മരുന്നുകളിൽ ഒന്നിലാണ്.
അവലംബം
[തിരുത്തുക]- ↑ Plinio Prioreschi, A History of Medicine, Horatius Press 1996, p.334
- ↑ Lois N. Magner, A History of Medicine, Marcel Dekker 1992, p.28
- ↑ Sheldon J. Watts, Disease and Medicine in World History , Routledge 2003, p.19
- ↑ Giorgio Lise, Medicina nell'antico Egitto, Cordani 1978, p.41
- ↑ Paul Ghalioungui, Les plus ancient femmes-médecins de l'histoire, in BIFAO 75 (1975), pp.159-164
- ↑ Mario Tosi, La donna nell'antico Egitto, Giunti 1997, p.79
- ↑ The Holy Bible, The British and Foreign Bible Society, London 1972