എല്ലീസ് പെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എല്ലീസ് പെറി
Ellyse Perry 2014.jpg
എല്ലീസ് പെറി
വ്യക്തിഗതവിവരങ്ങൾ
ബാറ്റിംഗ് രീതി വലം കൈ
ബൗളിംഗ് രീതി വലംകൈ ഫാസ്റ്റ്
റോൾ ഓൾറൗണ്ടർ
International information
ആദ്യ ടെസ്റ്റ് 15 ഫെബ്രുവരി 2008 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ് 11 August 2015 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം 22 July 2007 v ന്യൂസിലൻഡ്
അവസാന ഏകദിനം 27 ഫെബ്രുവരി 2016 v ന്യൂസിലൻഡ്
ഏകദിന ഷർട്ട് നം: 8
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2007–present ന്യൂസൗത്ത് വെയ്ല്സ് ബ്രേക്കേഴ്സ്
2015-present സിഡ്നി സിക്സേഴ്സ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ WTest WODI WT20I WNCL
കളികൾ 6 67 69 45
നേടിയ റൺസ് 219 1166 495 453
ബാറ്റിംഗ് ശരാശരി 31.28 38.86 22.50 26.64
100-കൾ/50-കൾ 0/1 0/9 0/1 0/1
ഉയർന്ന സ്കോർ 71 90* 55* 66
എറിഞ്ഞ പന്തുകൾ 1246 3124 1345 2177
വിക്കറ്റുകൾ 27 92 67 79
ബൗളിംഗ് ശരാശരി 16.11 24.09 19.53 15.74
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2 2 0 2
മത്സരത്തിൽ 10 വിക്കറ്റ് 0 n/a n/a n/a
മികച്ച ബൗളിംഗ് 6/32 5/19 4/20 5/11
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 3/– 21/– 18/– 14/–
ഉറവിടം: CricketArchive, 2 September 2015
എല്ലീസ് പെറി
Ellyse Perry-Canberra United.jpg
പെറി കാൻബറ യുണൈറ്റഡ് ടീമിനായി കളിക്കുന്നു (2009ലെ ചിത്രം).
Personal information
Full name എല്ലീസ് അലക്സാൻഡ്ര പെറി
Date of birth (1990-11-03) 3 നവംബർ 1990 (വയസ്സ് 27)
Place of birth ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ
Height 169 സെ.മീ (5 അടി 6 12 ഇഞ്ച്)
Playing position ഡിഫൻഡർ
Club information
Current team
സിഡ്നി എഫ്.സി
Number 3
Youth career
2008 NSW Sapphires
Senior career*
Years Team Apps (Gls)
2008–2009 Central Coast Mariners 3 (0)
2009–2012 Canberra United 24 (2)
2012– Sydney FC 20 (1)
National team
2007 Australia U-20 3 (0)
2007– Australia 18 (3)
* Senior club appearances and goals counted for the domestic league only and correct as of 7 February 2016
‡ National team caps and goals correct as of 17 July 2011

ഓസ്ട്രേലിയക്കുവേണ്ടി വനിതാ ക്രിക്കറ്റ്, ഫുട്ബോൾ ദേശീയടീമുകളിൽ കളിക്കുന്ന താരമാണ് എല്ലീസ് അലക്സാൻഡ്ര പെറി എന്ന എല്ലീസ് പെറി(ജനനം:1990 നവംബർ 3).2007 ജൂലൈയിൽ ന്യൂസിലൻഡിനെതിരെ നടന്ന മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പെറി ഒരുമാസത്തിനുശേഷം രാജ്യാന്തര ഫുട്ബോൾ ടീമിലും അംഗമായി. ക്രിക്കറ്റ്, ഫുട്ബോൾ ലോകകപ്പുകളിൽ പങ്കെടുത്ത ആദ്യ ഓസ്ട്രേലിയൻ കായികതാരമാണ് പെറി.[1][2].2016ലെ ഓസ്ട്രേലിയൻ വിമൻസ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാര ജേതാവാണ് എല്ലീസ് പെറി. ആഭ്യന്തര ക്രിക്കറ്റിൽ ന്യൂസൗത്ത് വെയിൽസ്, സിഡ്നി സിക്സേഴ്സ് ടീമുകൾക്കും ആഭ്യന്തര ഫുട്ബോളിൽ സിഡ്നി എഫ്.സി. ടീമിനും വേണ്ടിയാണ് പെറി കളിക്കുന്നത്.2011 ഫിഫ വിമൻസ് വേൾഡ് കപ്പ്, 2008 ഏഷ്യൻ കപ്പ് എന്നീ ഫുട്ബോൾ ടൂർണമെന്റുകൾക്കുള്ള ഓസ്ട്രേലിയൻ ടീമിലും പെറി അംഗമായിരുന്നു],[3][4] .

അവലംബം[തിരുത്തുക]

  1. "Darlings of the nation as Matildas join the elite". The Sydney Morning Herald. 
  2. "Australian women on top of the world after cricket World Cup victory". The Age (Melbourne). 
  3. Fixtures & Results from Football Federation Australia, retrieved 24 June 2008. (Select "Matildas" from the Team drop-down selector).
  4. Ellyse Perry Player Profile from Australian Women's Football unofficial site, retrieved 24 June 2008.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എല്ലീസ്_പെറി&oldid=2328597" എന്ന താളിൽനിന്നു ശേഖരിച്ചത്