സെബുന്നീസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Zeb-un-Nissa
Shahzadi of the Mughal Empire

Princess Zeb-un-Nissa with her attendants.
രാജവംശം Timurid
പിതാവ് Aurangzeb
മാതാവ് Dilras Banu Begum
മതം Islam
Painting of Zeb-un-Nissa by Abanindranath Tagore.

സെബുന്നീസ (പേർഷ്യൻ: زیب النساء مخفی‎‎) (15 February 1638 – 26 May 1702) മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെയും രാജ്ഞിയായ ദിൽറാസ് ഭാനു ബീഗത്തിന്റെയും മൂത്ത കുട്ടി. ഒളിഞ്ഞിരിക്കുന്നവൾ എന്നർത്ഥം വരുന്ന മഖഫി(مخفی) എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയിരുന്നു. ജീവിതത്തിലെ അവസാന 20 വർഷങ്ങൾ പിതാവിനാൽ ഡൽഹിയിലെ സാലിമാർഗ് കോട്ടയിൽ തടവിലാക്കപ്പെട്ടു. അവരുടെ രചനകൾ മരണാനന്തരം ദിവാനി മഖഫി എന്ന പേരിൽ അറിയപ്പെട്ടു.

ജീവിതരേഖ[തിരുത്തുക]

അവളുടെ മുത്തച്ഛനായ ഷാജഹാൻ ചക്രവർത്തിയുടെ വാഴ്ചക്കാലത്താണ് ഔറംഗസീബിന്റെയും ഇറാനിലെ ഭരണ രാജവംശമായ സഫാവിദിലെ രാജകുമാരിയുമായ ദിൽറാസ് ഭാനു ബീഗത്തിന്റെയും മൂത്ത കുട്ടിയായി സെബുന്നീസ ജനിക്കുന്നത്. സെബുന്നീസ അവരുടെ അച്ഛന്റെ പ്രിയപ്പെട്ട മകളായിരുന്നു. അതുകൊണ്ട് തന്നെ കുറ്റം ചെയ്തവരോട്‌ പൊറുക്കാൻ അവർ അച്ഛനെ നിർബന്ധിക്കുമായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെബുന്നീസ&oldid=3347159" എന്ന താളിൽനിന്ന് ശേഖരിച്ചത്