മേഘാവതി സുകാർണോപുത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മേഘാവതി സുകാർണോപുത്രി


പദവിയിൽ
23 July 2001 – 20 October 2004
വൈസ് പ്രസിഡണ്ട് Hamzah Haz
മുൻ‌ഗാമി Abdurrahman Wahid
പിൻ‌ഗാമി Susilo Bambang Yudhoyono

പദവിയിൽ
26 October 1999 – 23 July 2001
പ്രസിഡണ്ട് Abdurrahman Wahid
മുൻ‌ഗാമി Bacharuddin Jusuf Habibie
പിൻ‌ഗാമി Hamzah Haz
ജനനം (1947-01-23) 23 ജനുവരി 1947 (വയസ്സ് 71)
Yogyakarta, Indonesia
പഠിച്ച സ്ഥാപനങ്ങൾ Padjadjaran University
University of Indonesia
രാഷ്ട്രീയപ്പാർട്ടി
Indonesian Democratic Party
മതം Islam
ജീവിത പങ്കാളി(കൾ) Surendro Supjarso (Deceased 1970)
Hassan Gamal Ahmad Hassan (1972)
Taufiq Kiemas (1973–2013; his death)
കുട്ടി(കൾ) Mohammad Rizki Pramata
Mohammad Prananda
Puan Maharani

2001 മുതൽ 2004 വരെ ഇന്തോനേഷ്യയുടെ പ്രസിഡണ്ടായിരുന്നു മേഘാവതി സുകാർണോപുത്രി ഇന്തോനേഷ്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിലൊന്നായ പി.ഡി.ഐ-പി(Partai Demokrasi Indonesia Perjuangan)യുടെ നേതാവാണ് അവർ. ഇന്തോനേഷ്യയുടെ ആദ്യത്തെ പ്രസിഡണ്ടായിരുന്ന (1945 -1967) സുകാർണോവിന്റെ മകളാണ് മേഘാവതി. 1999 മുതൽ 2001 വരെ അബ്ദുൾറഹിമാൻ വഹീദ് പ്രസിഡണ്ടായിരുന്നപ്പോൾ വൈസ് പ്രസിഡണ്ടായിരുന്നു അവർ.

ആദ്യകാല ജീവിതം[തിരുത്തുക]

സുകാർണോവിന്റെ ഒൻപത് ഭാര്യമാരിലൊരാളായിരുന്ന ഫത്മാവതിയുടെ മകളായി 1947 ജനുവരി 23-ന് യോഗകാർത്തായിൽ ജനിച്ചു. സുകാർണോവിന്റെ രണ്ടാമത്തെ കുട്ടിയായ അവർ മേർഡക കൊട്ടാരത്തിലാണ് വളർന്നത്. ഒഡീഷയിലെ മുഖ്യമന്ത്രിയായിരുന്ന ബിജു പട്നായക്കാണ് മേഘാവതി എന്ന പേർ നിർദ്ദേശിച്ചത്. [1][2]

President Soekarno, with his children Megawati and Guntur, while receiving Indian Prime Minister Jawaharlal Nehru along with his daughter Indira Gandhi.

ഇന്തോനേഷ്യൻ പ്രസിഡണ്ട് പദവിയിൽ[തിരുത്തുക]

2001 ജൂലൈ 23-ന് പീപ്പിൾസ് കൺസൽടേറ്റീവ് അസ്സംബ്ലി (MPR) വഹീദിനെ പ്രസിഡണ്ടുസ്ഥാനത്തുനിന്നും നീക്കി, അന്നുതന്നെ മേഘാവതി പ്രസിഡണ്ട് ആയി സത്യപ്രതിജ്ഞ ചെയ്തു. മുസ്ലീം രാജ്യത്തെ നയിക്കുന്ന അഞ്ചാമത്തെ വനിതയായി( ബേനസീർ ഭൂട്ടോ, ടർക്കിയുലെ തൻസു സില്ലർ, ഖാലിദാ സിയ, ഹസീന വജീദ് എന്നിവർക്കുശേഷം). പിന്നീട് 2004-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സുശീലോ ബംബാങ് യുധോയോനോട് പരാജയപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Speech by Indian President R K Narayanan in honor of Megawati Sukarnoputri വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived 5 മേയ് 2009)
  2. Article on Biju Patnaik in The Economist
"https://ml.wikipedia.org/w/index.php?title=മേഘാവതി_സുകാർണോപുത്രി&oldid=2426928" എന്ന താളിൽനിന്നു ശേഖരിച്ചത്