Jump to content

ഇവല്യൻ ഫോക്സ് കെല്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവല്യൻ ഫോക്സ് കെല്ലർ
ഇവല്യൻ ഫോക്സ് കെല്ലർ
ജനനം(1936-03-20)മാർച്ച് 20, 1936
പൗരത്വംUSA
കലാലയംBrandeis University(B.A.), Radcliffe College(M.A.), Harvard University(Ph.D.)[1]
പുരസ്കാരങ്ങൾMacArthur Fellowship, Guggenheim Fellowship
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതിക ശാസ്ത്രം, മോളികുലാർ ബയോളജി,,ആധുനി ജീവശാസ്ത്രത്തിൻറെ ചരിത്രവും തത്ത്വചിന്ത, ജെൻഡറും ശാസ്ത്രവും
പ്രബന്ധം"Photoinactivation and the Expression of Genetic Information in Bacteriophage-Lambda"[2] (1963)

അമേരിക്കയിലെ മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രശസ്തയായ അധ്യാപികയും സ്ത്രീപക്ഷ വാദിയും പ്രകൃതിശാസ്ത്രജ്ഞയുമാണ് ഇവല്യൻ ഫോക്സ് കെല്ലർ.(ജനനം 1936, മാർച്ച് 20)[3] . മസാചുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിക്ക് കീഴിലുള്ള ഇമേരിറ്റ ഓഫ് ഹിസ്റ്ററി ആൻറ് ഫിലോസഫി ഓഫ് സയൻസിലെ പ്രൊഫസറാണ്.[4] ഭൗതിക ശാസ്ത്രത്തിൻറെയും ജീവശാസ്ത്രത്തിൻറെയും ഒരു സങ്കലനത്തെ കുറിച്ചായിരുന്നു ആദ്യകാലത്ത് ഇവർ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.

അവലംബം

[തിരുത്തുക]
  1. "Evelyn Fox Keller To Join STS Faculty". MIT News. Massachusetts Institute of Technology. 15 July 1992. Retrieved 7 February 2013. {{cite web}}: Cite has empty unknown parameter: |coauthors= (help)
  2. Yeghiayan, Eddie. "Evelyn Fox Keller, Dissertation". The Wellek Library Lectures for 1993. The Critical Theory Institute, University of California, Irvine. Archived from the original on 2013-01-09. Retrieved 7 February 2013. {{cite web}}: Cite has empty unknown parameter: |coauthors= (help)
  3. Dean, Cornelia (April 12, 2005). "Theorist Drawn Into Debate 'That Will Not Go Away'". The New York Times. Retrieved 9 July 2012.
  4. "Evelyn Fox Keller MIT STS Faculty page". Massachusetts Institute of Technology. Archived from the original on 2013-01-01. Retrieved 31 December 2012. {{cite web}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഇവല്യൻ_ഫോക്സ്_കെല്ലർ&oldid=4023495" എന്ന താളിൽനിന്ന് ശേഖരിച്ചത്