Jump to content

അബെല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Abella of Salerno എന്നറിയപ്പെടുന്ന അബെല്ല പതിനാലാം നുറ്റാണ്ടിലെ റോമൻ ശരീരശാസ്ത്രജ്ഞയായിരുന്നു. അവർ സൊളെർനൊ സ്കുൾ ഓഫ് മെഡിസിനിൽ അവർ ജനറൽ മെഡിസിൻ പഠിപ്പിച്ചിരുന്നു. [1] അടിസ്ഥാനചികിൽസാപരിശീലനം, പിത്തരസം, സ്ത്രീ ആരോഗ്യം എന്നീ വിഷയങ്ങളിൽ അദ്ധ്യാപനം നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. [1] De atrabile , De natura seminis humani ("On Black Bile" and "On the Nature of the Seed") എന്നീ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അവ ലഭ്യമല്ല. [2] Salvatore De Renzi യുടെ സൊളെർനൊ സ്കുൾ ഓഫ് മെഡിസിനെക്കുറിച്ചുള്ള പത്തൊൻപതാം നൂറ്റാണ്ടിലെ പഠനത്തിൽ അബെല്ലയെ സുചിപ്പിക്കുന്നത് 4 വനിതകളിൽ ഒരാളും ചികിൽസ പഠിക്കുന്നവരും ഗവേഷണപ്രബന്ധങ്ങൾ എഴുതുന്നരുമായാണ്. [2]

പൈതൃകം

[തിരുത്തുക]

Heritage Floor ലെ 999 പേരുകളിൽ ഒന്നായ അബെല്ല Judy Chicagoയുടെ The Dinner Party, എന്ന ഇൻസ്റ്റലേഷനിൽ ഒരു പ്രധാന ബിംബമാണ്. [3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Marilyn Bailey Ogilvie. "The" biographical dictionary of women in science: pioneering lives from ancient times to the mid-20th century. Taylor & Francis US. p. 4. ISBN 978-0-415-92038-4. Retrieved 13 December 2011.
  2. 2.0 2.1 Monica Green, Women's Medical Practice and Health Care in Medieval Europe, Signs, Vol. 14, No. 2, Working Together in the Middle Ages: Perspectives on Women's Communities (Winter, 1989), p. 453 PubMed JSTOR 3174557 doi:10.1086/494516
  3. "Abella of Salerno". Elizabeth A. Sackler Center for Feminist Art: The Dinner Party: Heritage Floor: Abella of Salerno. Brooklyn Museum. 2007. Retrieved 13 December 2011.
  • Chicago, Judy. The Dinner Party: From Creation to Preservation. London: Merrell (2007). ISBN 1-85894-370-1
  • Rosser, Sue Vilhauer., ed. (2008). Women, Science, and Myth: Gender Beliefs from Antiquity to the Present. Santa Barbara, Calif.: ABC-CLIO. ISBN 9781598840964
  • Banerjee, D.D. History of Medicine. N.p.: B. Jain, n.d. Print.
"https://ml.wikipedia.org/w/index.php?title=അബെല്ല&oldid=3698844" എന്ന താളിൽനിന്ന് ശേഖരിച്ചത്