പൈഥിയസ്
Pythias the Elder എന്നറിയപ്പെടുന്ന പൈഥിയസ് /ˈpɪθiəs/ (Greek: Πυθιάς, Pūthiás) ഒരു ഗ്രീക്ക് ജീവശാസ്ത്രജ്ഞയും ഭ്രൂണശാസ്ത്രജ്ഞയുമായിരുന്നു. [1] അരിസ്റ്റോട്ടിലിന്റെ ആദ്യ ഭാര്യയായിരുന്ന Hermias of Atarneus വളർത്തുപുത്രിയായിരുന്നു അവർ.[2]
ജീവിതവും കുടുംബവും
[തിരുത്തുക]അവരുടെ ജനനത്തിയതി അവ്യക്തമാണ്. അവരുടെ രചനാകാലഘട്ടം 326 ബി. സി. ഇ ആകാം. [1] 326 ബി. സി. യ്ക്ക് ശേഷം ആതൻസിലായിരിക്കം അവർ മരണമടഞ്ഞത്. അരിസ്റ്റോട്ടിലിനും പൈതിയസ്സിനും Pythias the Younger എന്ന മകളുണ്ട്. Pythias the Younger 3 തവണ വിവാഹിതയായി എന്നാൽ അവരുടെ അച്ഛനു മുൻപു തന്നെ അവർ മരണമടഞ്ഞതായി പറയപ്പെടുന്നുണ്ട്. അരിസ്റ്റോട്ടിലിന്റെ സഹോദരി Arimneste യാൽ അദ്ദേഹത്തിന്റെ അനന്തരവനായി വരുന്ന Nicanor ആയിരുന്നു അവരുടെ ആദ്യ ഭർത്താവ്. അരിസ്റ്റോട്ടിലിന്റെ ആഗ്രഹപ്രകാരം Nicanor ന്റെ മകൻ പ്രായമാകുന്നതുവരെ Nicanor ആയിരുന്നു വീട്ടുകാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. പൈഥിയസിന്റെ രണ്ടാം ഭർത്താവ് Procles of Sparta ആയിരുന്നു. അവരുടെ മൂന്നാം ഭർത്താവ് ശരീരശാസ്ത്രജ്ഞനായിരുന്ന Metrodorus ആയിരുന്നു.
ജീവശാസ്ത്രത്തിലെ പ്രവർത്തനങ്ങൾ
[തിരുത്തുക]പൈഥിയസ് സാങ്കൽപ്പികമായി അവരുടെ ഭർത്താവായ അരിസ്റ്റോട്ടിലിനോടൊപ്പം Mytilene ലെ ഹണിമൂണിൽ ശേഖരിച്ച വസ്തുക്കൾ ഉപയോഗിച്ച് ഒരു വിജ്ഞാനകോശത്തിന്റെ നിർമ്മാനത്തിൽ ഏർപ്പെട്ടു. അവർ പ്രശസ്തയായത് ജീവിച്ചിരിക്കുന്നവയുടെ സ്പെസിമെനുകൾ ശേഖരിച്ചതിലുടെയാണ്. Kate Campbell Hurd-Mead പറയുന്നത് study of generation അവർ ഇരുവരും യോജിച്ചു പ്രവർത്തിച്ചു എന്നാണ്. [1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Marilyn Bailey Ogilvie; Joy Dorothy Harvey (2000). The Biographical Dictionary of Women in Science: L-Z. Taylor & Francis. p. 1062. ISBN 978-0-415-92040-7. Retrieved 12 August 2014.
- ↑ Smith, William (1849). Dictionary of Greek and Roman Biography and Mythology. p. 627.